രാമായണം ക്വിസ്
1 .വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര് എന്താണ്? രത്നാകരന് 2. അധ്യാത്മ രാമായണത്തില്‍ എത്ര കാണ്ഡം ഉണ്ട്? അവയേതെല്ലാം? ഏഴ്. 1-ബാലകാണ്ഡം. 2-അയോദ്ധ്യാ കാണ്ഡം. 3- ആരണ്യ കാണ്ഡം. 4- കിഷ്ക്കിന്ധ്യാ കാണ്ഡം. 5- സുന്ദര കാണ്ഡം. 6- യുദ്ധ കാണ്ഡം. 7- ഉത്തര കാണ്ഡം. (വാല്മീകീ രാമായണത്തില്‍ ആറ് കാണ്ഡങ്ങളും അധ്യാത്മ രാമായണത്തില്‍ ഏഴ് കാണ്ഡങ്ങളും ആണുള്ളത്) 3. ജനകമഹാരാജാവിന്റെ സഹോദരന്റെ പേരെന്ത്? കുശധ്വജന്‍ 4. ശ്രീരാമ സേനയിലെ വൈദ്യന്? സുഷേണന് 5. ശ്രീരാമന്റ്റെ വില്ലിന്റ്റെ പേര്? കോദണ്ഡം. 6. സുഗ്രീവ സഖ്യത്തിനായി ശ്രീരാമനെ പ്രേരിപ്പിച്ച സ്ത്രീ? ശബരി 7. രാവണന്റ്റെ പ്രധാനമന്ത്രിയുടെ പേര്? പ്രഹസ്തന്‍. 8. വിഭീഷണന്റ്റെ പത്നിയുടെ പേര്? സരമ. 9. എന്താണ് നികുംഭില? ഇന്ദ്രജിത്തിന്റെ യാഗം നടന്ന സ്ഥലം കാളി പൂജക്ക് ഉപയോഗിച്ചിരുന്ന ഒരു ഗുഹ. 10. രാവണന്റ്റെ വാളിന്റ്റെ പേര്? ചന്ദ്രഹാസം. 11. ദേവേന്ദ്രന്റെ സഭയുടെ പേരെന്ത്? സുധര്‍മ്മ 12. രാവണസഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവിന്റെ പേരെന്ത്? വിദ്യുജ്ജിഹ്വന്‍. 13. രാവണന്റ്റെ മുത്തച്ഛന്റ്റെ പേര
Comments
Post a Comment