Posts

Showing posts from June 26, 2016

യു.പി ഗണിത അധ്യാപകര്‍ക്കുള്ള ഏകദിന ഐ .ടി. പരിശീലനം. 02.07.2016

Image

പത്രവാര്‍ത്ത

Image

ബി.ആര്‍.സി റിവ്യൂ & പ്ലാനിംഗ് @ ബി.ആര്‍. സി. ചെറുവത്തൂര്‍ 24.06.2016

Image
ബി.ആര്‍.സി.ടീമിനെ പ്രചോദിപ്പിക്കുകയും വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ട് ചെറുവത്തൂര്‍ എ.ഇ.ഒ ശ്രീ.ടി.എം.സദാനന്ദന്‍ .സര്‍  ബി.ആര്‍.സി. പ്രതിവാര യോഗത്തില്‍ 

'വീട് ഒരു വിദ്യാലയം ' പ്രോഗ്രാം @ ഉദിനൂര്‍ സെന്‍ട്രല്‍ 24.06.2016

Image
എ.യു.പി.എസ്.ഉദിനൂര്‍ സെന്‍ട്രല്‍ സ്കൂളില്‍ 400 ഓളം രക്ഷിതാക്കള്‍ പങ്കെടുത്ത വീട് ഒരു വിദ്യാലയം പ്രോഗ്രാമില്‍ ചെറുവത്തൂര്‍ ബ്ലോക്ക്‌ പ്രോഗ്രാം ഓഫിസര്‍ മഹേഷ്‌ കുമാര്‍ ക്ലാസ് കൈകാര്യം ചെയ്യുന്നു.

ലഹരി വിരുദ്ധദിനം-2016

Image
സ മൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവ അനധികൃത മയക്കുമരുന്നുകളാണ്. ഇവ മനുഷ്യന്റെ കൊലയാളികളാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ പ്രചരിപ്പിക്കുന്നത് വലിയ തെറ്റാണ്. മയക്കു മരുന്ന് പ്രചരിപ്പിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. പരാമവധി മുപ്പത് വര്‍ഷം വരെ കഠിനതടവു ലഭിച്ചേക്കാം. കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന പ്രേരണ ഉയര്‍ത്ത