Posts

Showing posts from January 19, 2014

പിലിക്കോട് നന്മ

Image

എല്‍.എസ്.എസ് യു.എസ്.എസ് ചോദ്യമാതൃകകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ...

എല്‍.എസ്.എസ് യു.എസ്.എസ് ചോദ്യമാതൃകകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ...

പ്രധാനാധ്യാപക പരിശീലനം

Image
ചെറുവത്തൂര്‍ ഉപജില്ലയിലെ പ്രധാനാധ്യാപക പരിശീലനം ബി ആര്‍ സി ഹാളില്‍ നടന്നു. പരിശീലനത്തിന് എ ഇ ഒ പ്രകാശ് കുമാര്‍ , ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി പി വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് തുക മുന്‍ ബി പി ഒ, ഒ ആര്‍ രാജഗോപാലന്‍ വിതരണം ചെയ്തു.

എല്‍.പി,യു.പി സ്കീം ഓഫ് വര്‍ക്ക്

  എല്‍.പി,യു.പി സ്കീം ഓഫ് വര്‍ക്കിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന സ്കൂള്‍ കലോത്സവഫലം

 സംസ്ഥാന സ്കൂള്‍ കലോത്സവഫലത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ..   http://www.schoolkalolsavam.in/kalolsavam54/results/completed_items.php?a=3 സംസ്ഥാന സ്കൂള്‍ കലോത്സവഫലം തത്സമയം കാണാന്‍ഇവിടെ ക്ലിക്ക് ചെയ്യൂ.. http://www.reelax.in/webtv/