Posts

Showing posts from February 14, 2016

QMT 2 ND TERM ALALYSIS -GRAPH WITH PERCENTAGE

Presentation 1 by Mahesh Sarang

കരിക്കുലം അടാ പ് ടെഷന്‍ ട്രെയിനിംഗ്

Image
ഭിന്ന ശേഷിയുള്ള കുട്ടികളെ തിരിച്ചറിഞ്ഞു അവരുടെ കഴിവുകള്‍ കണ്ടെത്തി പഠന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായും ,അനുരൂപികരണം എന്താണെന്ന്‍ മനസ്സിലാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ പഠന പ്രവര്‍ത്തനങ്ങളില്‍ അനുരൂപീകരണ സാധ്യതകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും അധ്യാപകരെ  സജ്ജമാക്കുവാനും വേണ്ടി കരിക്കുലം അഡാപ്റ്റേഷന്‍ ട്രെയിനിംഗ് നടത്തി. കരിക്കുലം അടാ പ് ടെഷന്‍ ട്രെയിനിംഗിന്‍റെ ഭാഗമായുള്ള ട്രൈ ഔട്ട്‌ സെഷന്‍ കരിക്കുലം അടാ പ് ടെഷന്‍ ട്രെയിനിംഗിന്‍റെ ഭാഗമായുള്ള feedback സെഷനില്‍ നിന്നും

QMT PRESENTATION 2015-16

QMT by Razeena Shahid

LSS MODEL EXAM RESULT ANALYSIS

Lss Mode Exam Analysis

പ്രധാന അധ്യാപകരുടെ യോഗം 16. 02.2016

Image
16. 02.2016 നു ചെറുവത്തൂര്‍ ഉപജില്ലയിലെ സ്കൂളിലെ പ്രധാന അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്തു . ഉപജില്ല മികവുല്സവതിന്റെ ഭാഗമായുള്ള മികവു അവതരണത്തിന്റെ പങ്കുവെക്കലും വിജയികളെ അനുമോദിക്കലും. ഉപജില്ല മികവുല്സവം വിജയികള്‍ 1. എ.യു.പി.എസ് ഉദിനൂര്‍ സെന്‍ട്രല്‍  2.ജി.എല്‍.പി.എസ് മാടക്കാല്‍  3.ജി.എല്‍.പി എസ് കൂലെരി,ഐ.ഐ.എല്‍ പി.എസ്.ചന്ദേര ,ജി.എല്‍.പി.എസ്.കയ്യൂര്‍  രണ്ടാം പാദവാര്‍ഷിക QMT ഡാറ്റ അനാലിസിസിലൂടെ എത്തിച്ചേര്‍ന്ന നിരീക്ഷണങ്ങളും കണ്ടെത്തലുകളും അവതരിപ്പിച്ചു.  2015 -2016 വര്‍ഷത്തെ UDISE ബുക്ക്‌ ലെറ്റ്‌ പ്രകാശനം ബഹു.ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസര്‍ പ്രകാശ്‌ കുമാര്‍ നിര്‍വഹിച്ചു.