Posts

Showing posts from July 19, 2015

മെഡിക്കല്‍ ക്യാമ്പ് - ആരംഭം

Image
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള വൈദ്യപരിശോധന ക്യാമ്പ് തുടങ്ങി. ചെറുവത്തൂര്‍ ഉപജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള വൈദ്യപരിശോധന ക്യാമ്പിന് ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ തുടക്കമായി .  പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി രമണി ഉദ്ഘാടനം ചെയ്തു . ഡോ.എം ബാലന്‍ അധ്യക്ഷത വഹിച്ചു . ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.പി.പ്രകാശ് കുമാർ ,ബി.പി.ഒ .എം.മഹേഷ്‌ കുമാർ,പി.രാജൻ എന്നിവർ സംസാരിച്ചു. .കെ.പി രഞ്ജിത്ത്  സ്വാഗതവും പി.വി.ലൈനി നന്ദിയും പറഞ്ഞു.എം.ആര്‍, ഓട്ടിസം കുട്ടികള്‍ക്കായുള്ള ക്യാമ്പ് ബി.ആര്‍.സി യിലും , പ്രാഥമിക കാഴ്ച പരിശോധന പടന്ന ഗവ.യു.പി സ്കൂളിലു മാണ് നടന്നത് .  പ്രാഥമിക ഘട്ട കാഴ്ച പരിശോധന ക്യാമ്പുകള്‍  23 ന് കൂലേരി ഗവ.എല്‍.പി സ്കൂളിലും, 24 ന് ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും നടക്കും.  ഓര്‍ത്തോ 24നും, കാഴ്ച പരിശോധന 25 നും, കേള്‍വി പരിശോധന 27 നും ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ നടക്കും.                      ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ നടന്ന ക്യാമ്പില്‍ ഡോ. നിരഞ്ജന്‍ കുട്ടികളെ പരിശോധിക്കുന്നു

മെഡിക്കല്‍ ക്യാമ്പ് - പത്ര വാര്‍ത്ത

Image

മെഡിക്കല്‍ ക്യാമ്പ്‌ -22.07.2015

Image

സ്നേഹത്തണല്‍ പദ്ധതി

Image

ഇതാ പ്രകാശവര്‍ഷം !

Image
ഇതാ പ്രകാശവര്‍ഷം ! International Year of Light 2015 - color logo 2.png via Wikimedia Commons. പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 – നെ അന്താരാഷ്ട്ര പ്രകാശ – പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യാ വര്‍‍ഷമായി (IYL 2015) പ്രഖ്യാപിച്ചിരിക്കുന്നു. ജനുവരി മാസത്തില്‍ പാരീസില്‍ നടന്ന ഇതിന്റെ ഔപചാരിക ഉത്ഘാടനത്തെ തുടര്‍ന്ന് ലോകമെമ്പാടും പ്രകാശവര്‍ഷാചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മധ്യകാലയുഗത്തിലെ പ്രമുഖ അറേബ്യന്‍ പണ്ഡിതനും പ്രകാശ ശാസ്ത്രത്തിന്റെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവായി വിശേഷിക്കപ്പെടുന്നയാളുമായ ഇബ്ന് -അല്‍ -ഹൈസമിനെ (Ibn al Haytham) അനുസ്മരിച്ചാണ് ഈ വാര്‍ഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ഗ്രന്ഥമായി ഗണിക്കുന്ന ഇബ്‌ന് അല്‍ ഹൈസമിന്റെ കിതാബുല്‍ മനാളിന്‍‍ (book of optics) എന്ന കൃതിയുടെ ആയിരം വാര്‍ഷികം കൂടിയാണ് 2015. “1001 കണ്ടെത്തലുകള്‍- ഇബ്നുല്‍ ഹൈസമിന്റെ ലോകം” ( 1001 Inventions and the World of Ibn Al-Haytham) എന്നത

ഭിന്നശേഷിയുള്ള കുട്ടികളുടെ വൈദ്യ പരിശോദന ക്യാമ്പ്

Image

പ്രധാന അധ്യാപകയോഗം -ജുലൈ 20

Image

ചാന്ദ്രദിനം...പത്രത്തിലൂടെ

Image

ചാന്ദ്രദിന ക്വിസ്

Quiz Moon Kuttikalk PDF

ചാന്ദ്രദിന ക്വിസ് -എല്‍.പി തലം

Image
1. രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത് 2. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു 3. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം 4. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം  5. ആദ്യ ബഹിരാകാശ സഞ്ചാരി 6. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം 7. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ 8. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത് 9. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി 10. ചന്ദ്രനെ കുറിച്ചുള്ള പഠനം ഉത്തരങ്ങള്‍   1. ശ്രീഹരിക്കോട്ട 2. ഫ്രഞ്ച് ഗയാന 3. ആര്യഭട്ട 4. പ്ലൂട്ടോ 5. യൂറിഗഗാറിന്‍ 6. ലൂണ 10 (1966) 7. ഹിജ്‌റ കലണ്ടര്‍ 8. ലൂണ 2 (1959) 9. അനൂഷ അന്‍സാരി 10. സെലനോളജി

ചാന്ദ്രദിനം........വായിച്ച് വായിച്ച് ചന്ദ്രനോളം

Image
ചന്ദ്രൻ ഇംഗ്ലീഷ് വിലാസം [പ്രദർശിപ്പിക്കുക]     ഭൂമിയിൽ നിന്നുള്ള കാഴ്ച ഭ്രമണപഥം സംബന്ധിച്ച വിവരങ്ങൾ ഭ്രമണപഥത്തിന്റെ ചുറ്റളവ്‌ 2,413,402 കി.മീ (0.016 AU) Eccentricity 0.0554 ഉപഭൂ 363,104 km (0.0024 AU) അപഭൂ 405,696 km (0.0027 AU) പരിക്രമണ സമയം ( നക്ഷത്രങ്ങൾക്ക് ആപേക്ഷികമായി ) 27.321 66155 d (27 ദി. 7 മ. 43.2 മി.) ഭൂമിക്ക് ആപേക്ഷികമായി 29.530 588 d (29 ദി. 12 മ. 44.0 മി.) ശരാശരി പരിക്രമണ വേഗം 1.022 കി.മീ/സെ. ഏറ്റവും കൂടിയ പരിക്രമണ വേഗം 1.082 കി.മീ/സെ. ഏറ്റവും കുറഞ്ഞ പരിക്രമണ വേഗം 0.968 കി.മീ/സെ. ഭ്രമണപഥത്തിന്റെ ചരിവ് 28.60° - 18.30° ( ക്രാന്തിവൃത്തവുമായി 5.145 396°) രാഹു/കേതു എന്നിവയുടെ ചലനം പശ്ചാത്ഗതി, 18.6 വർഷത്തിൽ ഒരു ചക്രം പൂർത്തിയാക്കുന്നു ഉപഭൂകോണിന്റെ ചലനം പുരോഗതി, 8.85 വർഷത്തിൽ ഒരു ചക്രം പൂർത്തിയാക്കുന്നു ഏത് ഗ്രഹത്തിനു ചുറ്റും ഭ്രമണം ചെയ്യുന്നു: ഭൂമി ഭൗതിക വിവരങ്ങൾ മധ്യരേഖാ വ്യാസം 3,476.2 കീ.മീ [1] (ഭൂമിയുടെ 0.273 ഇരട്ടി) ധ്രുവരേഖാ വ്യാസം 3,472.0 കി.മീ (ഭൂമിയുടെ 0.273 ഇര