ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സഹായ ഉപകരണ വിതരണം ചെറുവത്തൂർ ബി.ആർ.സിയിൽ വെച്ച് | 15 - 2 -2020 ന് (ശനിയാഴ്ച )നടന്നു. MLA ശ്രീ രാജഗോപാലൻ ഉദ്ഘാടനം ചെയ്തു, GWUPS കൊടക്കാടിലെ ഭിന്നശേഷി വിദ്യാർത്ഥിയായകൻഹയ്യ എന്ന വിദ്യാർത്ഥിക്ക് അദ്ദേഹം വീൽചെയർ നൽകി. BPC ശ്രീ ബിജുരാജ്, ചന്തേര Gup സ്കൂളിലെ HM ശ്രീ രവീന്ദ്രൻ, BRC Trainer ശ്രീ വേണുഗോപാലൻ, അനൂപ് കല്ലത്ത് റിസോഴ്സ് അധ്യാപിക പ്രസീദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 40 രക്ഷിതാക്കൾ ചടങ്ങിൽ പങ്കെടുത്തു ബി ആർ സി. അംഗങ്ങളും റിസോഴ്സ് അധ്യാപകരും പങ്കെടുത്തു.