Posts

Showing posts from November 9, 2014

ആദരാഞ്ജലികള്‍

Image
ആദരാഞ്ജലികള്‍

ശിശുദിനം

Image
Add caption 1.  ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര് ? 2.  നെഹ്റു ബാരിസ്റ്റര്‍ ബിരുദം നേടിയതെവിടെനിന്ന് ? 3.  ബ്രസല്‍സില്‍ നടന്ന ഏത് സമ്മേളനത്തിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത് . 4. ജവഹര്‍ലാലിന്‍റെ അച്ഛന്‍റെ പേര് ? 5.  നെഹ്റുവിന്‍റെ ഭാര്യയുടെ പേരെന്ത് ? 6.  നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ ? 7.  നെഹ്റുവിന്‍റെ മകള്‍ ? 8. " ജവഹര്‍ ' എന്ന പദത്തിന്‍റെ അര്‍ത്ഥം ? 9.  ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത് ? 10.  നെഹ്റുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക് ? 11.  ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത് ? 12.  നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു ? 13.  നെഹ്റു ജയന്തി ആഘോഷിക്കപ്പെടുന്നതേതു പേരില്‍ ? 14.  നെഹ്റു മരിച്ചതെന്ന് ? 15.  നെഹ്റു സമാധിയുടെ പേരെന്ത് ? 16.  നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത് ? 17. 1934  ല്‍ നെഹറുവിന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത് ? 18.  നെഹ്റുവിന് ഏതു വര്‍ഷമാണ് ഭാരതരത്നം നല്‍കിയത് 19.  നെഹ്റുവിന്‍റെ സഹോദര

ജി.എല്‍.പി.എസ് മൈത്താണി വികസനസെമിനാര്‍

Image
ജി.എല്‍.പി.എസ് മൈത്താണി വികസനസെമിനാര്‍ ഉദ്ഘാടനം ശ്രീ.എ.ജി.സി ബഷീര്‍ കറിവേപ്പിലത്തൈ വിതരണോദ്ഘാടനം

പാരന്റല്‍ അവയര്‍നെസ് പ്രോഗ്രാം - ബ്ലോക്ക് തല പരിശീലനം

Image

ചെറുവത്തൂര്‍ കലോത്സവം ഏറ്റവും അവസാന റിസള്‍ട്ട്

All Resuts by Mahesh Sarang

ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവം ഏറ്റവും അവസാന സ്കൂള്‍ പോയിന്റ് നില

All School Wise Point by Mahesh Sarang

ചെറുവത്തൂര്‍ ഉപജില്ലാകലോത്സവം പ്രോഗ്രാം സമയം

ചെറുവത്തൂര്‍ ഉപജില്ലാകലോത്സവം പ്രോഗ്രാം സമയം ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ ചെറുവത്തൂര്‍ ഉപജില്ലാകലോത്സവം പ്രോഗ്രാം സമയം

ഐ.ഇ.ഡി.സി പാരന്റല്‍ അവയര്‍നെസ് പ്രോഗ്രാം

Image

കലോത്സവം - സംസ്കൃതോത്സവ വിജയികള്‍

Image
ജേതാക്കള്‍

വികസനസെമിനാര്‍ - എ.എല്‍.പി.എസ് തിമിരി

Image
വികസനസെമിനാര്‍ - എ.എല്‍.പി.എസ് തിമിരി അക്ഷര കേന്ദ്രം അടച്ചുപൂട്ടാതിരിക്കാന്‍ തിമിരിയില്‍ ജനകീയ കൂട്ടായ്മ  ത ലമുറകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന സരസ്വതി ക്ഷേത്രം അടച്ചുപൂട്ടാതിരിക്കാന്‍ വിളിച്ചു ചേര്‍ത്ത വികസന സമിതി യോഗത്തില്‍ മികച്ച ജനപങ്കാളിത്തം. തിമിരി എ.എല്‍.പി സ്കൂളില്‍ നടന്ന സെമിനാറില്‍ വിദ്യാലയ വികസനത്തിനായുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി. 1925 ല്‍ സ്ഥാപിതമായ ഈ പൊതുവിദ്യാലയത്തില്‍ നിലവില്‍ 54 കുട്ടികളാണ് പഠനത്തിനെത്തുന്നത്. സര്‍ക്കാര്‍ കണക്കില്‍ വിദ്യാലയം അനാദായകരമാണ്. അടച്ചു പൂട്ടാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഫോക്കസ് 2015 പദ്ധതി പ്രകാരമാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു. ഒരിക്കലും വിദ്യാലയം അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് ഉറച്ചു പറഞ്ഞാണ് യോഗത്തിനെത്തിയവര്‍ പിരിഞ്ഞത്. 65000 ത്തോളം രൂപ വിദ്യാലയ വികസനത്തിനായി നാട്ടുകാരുടെ സംഭാവനയും ലഭിച്ചു. യോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.പി.വി ജാനകി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ;പി. വി കൃഷ്ണകുമാര്‍ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയം അവത

ഫോക്കസ് സെമിനാറുകള്‍ നാടിനെ ഉണര്‍ത്തി

Image
അക്ഷര കേന്ദ്രം അടച്ചുപൂട്ടാതിരിക്കാന്‍ തിമിരിയില്‍ ജനകീയ കൂട്ടായ്മ     തലമുറകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന സരസ്വതി ക്ഷേത്രം അടച്ചുപൂട്ടാതിരിക്കാന്‍ വിളിച്ചു ചേര്‍ത്ത വികസന സമിതി യോഗത്തില്‍ മികച്ച ജനപങ്കാളിത്തം. തിമിരി എ.എല്‍.പി സ്കൂളില്‍ നടന്ന സെമിനാറില്‍ വിദ്യാലയ വികസനത്തിനായുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി. 1925 ല്‍ സ്ഥാപിതമായ ഈ പൊതുവിദ്യാലയത്തില്‍ നിലവില്‍ 54 കുട്ടികളാണ് പഠനത്തിനെത്തുന്നത്. സര്‍ക്കാര്‍ കണക്കില്‍ വിദ്യാലയം അനാദായകരമാണ്. അടച്ചു പൂട്ടാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഫോക്കസ് 2015 പദ്ധതി പ്രകാരമാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു. ഒരിക്കലും വിദ്യാലയം അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് ഉറച്ചു പറഞ്ഞാണ് യോഗത്തിനെത്തിയവര്‍ പിരിഞ്ഞത്. 65000 ത്തോളം രൂപ വിദ്യാലയ വികസനത്തിനായി നാട്ടുകാരുടെ സംഭാവനയും ലഭിച്ചു. യോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.പി.വി ജാനകി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ;പി. വി കൃഷ്ണകുമാര്‍ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയം അവതരിപ്പിച്ചു. സ്കൂള്‍ പി.ടി,എ