Posts

Showing posts with the label ശിശുദിനം

ശിശുദിനം

Image
Add caption 1.  ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര് ? 2.  നെഹ്റു ബാരിസ്റ്റര്‍ ബിരുദം നേടിയതെവിടെനിന്ന് ? 3.  ബ്രസല്‍സില്‍ നടന്ന ഏത് സമ്മേളനത്തിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത് . 4. ജവഹര്‍ലാലിന്‍റെ അച്ഛന്‍റെ പേര് ? 5.  നെഹ്റുവിന്‍റെ ഭാര്യയുടെ പേരെന്ത് ? 6.  നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ ? 7.  നെഹ്റുവിന്‍റെ മകള്‍ ? 8. " ജവഹര്‍ ' എന്ന പദത്തിന്‍റെ അര്‍ത്ഥം ? 9.  ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത് ? 10.  നെഹ്റുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക് ? 11.  ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത് ? 12.  നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു ? 13.  നെഹ്റു ജയന്തി ആഘോഷിക്കപ്പെടുന്നതേതു പേരില്‍ ? 14.  നെഹ്റു മരിച്ചതെന്ന് ? 15.  നെഹ്റു സമാധിയുടെ പേരെന്ത് ? 16.  നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത് ? 17. 1934  ല്‍ നെഹറുവിന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത് ? 18.  ...