കരിക്കുലം അടാ പ് ടെഷന്‍ ട്രെയിനിംഗ്
ഭിന്ന ശേഷിയുള്ള കുട്ടികളെ തിരിച്ചറിഞ്ഞു അവരുടെ കഴിവുകള്‍ കണ്ടെത്തി പഠന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായും ,അനുരൂപികരണം എന്താണെന്ന്‍ മനസ്സിലാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ പഠന പ്രവര്‍ത്തനങ്ങളില്‍ അനുരൂപീകരണ സാധ്യതകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും അധ്യാപകരെ സജ്ജമാക്കുവാനും വേണ്ടി കരിക്കുലം അഡാപ്റ്റേഷന്‍ ട്രെയിനിംഗ് നടത്തി.
കരിക്കുലം അടാ പ് ടെഷന്‍ ട്രെയിനിംഗിന്‍റെ ഭാഗമായുള്ള ട്രൈ ഔട്ട് സെഷന്‍
കരിക്കുലം അടാ പ് ടെഷന്‍ ട്രെയിനിംഗിന്‍റെ ഭാഗമായുള്ള feedback സെഷനില്‍ നിന്നും
കരിക്കുലം അടാ പ് ടെഷന്‍ ട്രെയിനിംഗിന്‍റെ ഭാഗമായുള്ള ട്രൈ ഔട്ട് സെഷന്‍
കരിക്കുലം അടാ പ് ടെഷന്‍ ട്രെയിനിംഗിന്‍റെ ഭാഗമായുള്ള feedback സെഷനില്‍ നിന്നും
Comments
Post a Comment