പ്രധാനാധ്യാപക പരിശീലനം
ചെറുവത്തൂര്‍ ഉപജില്ലയിലെ പ്രധാനാധ്യാപക പരിശീലനം ബി ആര്‍ സി ഹാളില്‍
നടന്നു. പരിശീലനത്തിന് എ ഇ ഒ പ്രകാശ് കുമാര്‍ , ഡയറ്റ് ഫാക്കല്‍ട്ടി
അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി പി വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം
നല്‍കി. കഴിഞ്ഞ വര്‍ഷത്തെ എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളില്‍ ഏറ്റവും
കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് തുക
മുന്‍ ബി പി ഒ, ഒ ആര്‍ രാജഗോപാലന്‍ വിതരണം ചെയ്തു.
Comments
Post a Comment