Posts

വായനാവാരം -എ.യു.പി.എസ് എടച്ചാക്കൈ

Image
  Nn-{X-hm-b-\-sb Ip-dn-¨ {]-tam-Zv A-Sp¯n-e ¢m-sÊ-Sp-¡p¶p. tIh-eam-b ]p-kv-X-I-hm-b-\-¡-¸p-dw hm-b-\-bp-sS ssh-hn-[y-§-f-dn-ªv hm-b-\m-hm-cm-Nc-Ww k-am-]n¨p. D-Zn-\qÀ  F-S-¨m-ss¡ F.bp.]n. kv-Ip-fn-em-Wv hm-b-\-I-fp-sS hnhn-[ km-[y-X-IÄ a-\-Ên-em-¡n hm-b-\m-hm-cm-Nc-Ww AÀ-Y-k-¼p-ã-am-bXv. I-Ym-hmb-\, Nn-{X-hmb-\, kn-\n-am hm-b-\,Cþ hm-b-\ F-¶n§-s\ hm-b-\-bp-sS hnhn-[ km-[y-X-Ifm-Wv Ip-«n-IÄ-¡v ap-¶n Xp-d-¶n-«-Xv. H-cp I-Y F-§n-s\ hm-bn-s¨-Sp-¡-W-sa-¶ _m-e-]mT-hp-am-bn Ip-«n-I-fp-sS I-Ym-Im-c\m-b l-cn-Zm-kv I-cn-sh-Åq-À X-sâ c-N-\m-\p-`-h-§Ä Ip-«n-I-fp-am-bn ]-¦p sh¨p. ]mT-]p-kv-X-I-§-fn-se Nn-{X-§fpw A-h-bp-sS hm-b-\ F-§n-s\ km-[y-am-¡-W-sa-¶ ]mT-hp-am-bn {]-tam-Zv A-Sp¯n-e ¢m-sÊ-Sp¯p. `m-j-bn-se-¶-t]m-se im-kv-{X hn-j-b-§-fn-epw {]m-[m-\y-apÅ Nn-{X-hm-b-\-bn-se ]p-¯-\-dn-hpIÄ  Ip-«n-IÄ DÄ-s¡m­p. kn-\n-am I-Ym-Ir¯pw kw-hn-[m-b-I-\pam-b kn.sI. k-t´m-jv-Ip-amÀ  aoÂ-kv sd-Un F-¶ {l-kz Nn-{X-hp-am-bm-Wv kn-\n-am hm-b-\bpw kn-\n-a-bn-se km-t¦Xn-I hn-Z...

വായനാവാരം-വിദ്യാലയങ്ങളിലൂടെ

Image
ഇത് ഉദിനൂരിന്‍റെ സ്വന്തം എഴുത്തുമരം. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്കൂളിലെ വായനാ മൂലയില്‍ ആണ് ഈ 'വളരുന്ന എഴുത്തുമരം' എന്ന കൂറ്റന്‍ ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ ഇലകളിലും കൊമ്പുകളിലും പൂകളിലും ഏറ്റുവാങ്ങിക്കൊണ്ട് ഈ എഴുത്തുമരം നാള്‍ തോറും വളരും. വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്കൂള്‍ വളപ്പില്‍ നിന്നും മുറിച്ചുമാറ്റിയ ഒരു അക്കേഷ്യമരത്തിന്‍റെ കുറ്റി വെയിലും മഴയും കൊണ്ട് നശിക്കാന ്‍ തുടങ്ങുമ്പോള്‍ അതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ഒടുവില്‍ ' 'വളരുന്ന എഴുത്തുമരം' ആയി രൂപാന്തരം പ്രാപിച്ചത്. പ്രശസ്ത ശില്പി ശ്രീ സുരേന്ദ്രന്‍ കൂക്കാനം ആണ് ഈ ശില്പം രൂപകല്‍പന ചെയ്തത്. വിഖ്യാത നാടന്‍ പാട്ട് കലാകാരന്‍ ശ്രീ സി. ജെ. കുട്ടപ്പന്‍ ശില്പത്തിന്റെ അനാച്ചാദനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ വി.ഹരിദാസ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീധരന്‍ നമ്പൂതിരി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എ.എല്‍.പി.എസ് കാരിയില്‍ എ.യു.പി.എസ് എടച്ചാക്കൈ ജി.ഡബ്ല്യു.യു.പി.എസ് മട്ടമ്മല്‍

വായനാവാരാചരണത്തിന് തുടക്കമായി

Image
സ്വാഗതം എച്ച്.എം കൃഷ്ണദാസ് പലേരി-വായനയുടെ പ്രസക്തി

SRG CONVENERS MEETING at BRC CHERUVATHUR on 12-06-2014

Image

SRG CONVENERS MEETING ON 12-06-2014 at BRC CHERUVATHUR

Image

2014 പരിസ്ഥിതിദിന വിശേഷങ്ങളിലൂടെ

Image
ഉദിനൂര്‍ സൗത്ത് ഇസ്ലാമിയ എ.എല്‍.പി.എസ് ഉദിനൂര്‍ സൗത്ത് ഇസ്ലാമിയ എ.എല്‍.പി.എസ് എ.യു.പി.എസ് ആലന്തട്ട ജി.യു.പി.എസ് ചന്തേര ജി.യു.പി.എസ് ചന്തേര എ.യു.പി.എസ് ആലന്തട്ട

ജൂണ്‍ അഞ്ച് ;ലോകപരിസരദിനം!

Image
ഉയരട്ടെ നിങ്ങടെ ശബ്ദം സമുദ്ര ജലവിതാനമല്ലല്ലോ ! വീണ്ടും ഒരു ജൂണ്‍ അഞ്ച് ;ലോകപരിസരദിനം!ഇക്കൊല്ലത്തെ പരിസ്ഥിതിദിനം ചെറുദ്വീപുകള്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു.പരിസ ്ഥിതിദിനം മാത്രമല്ല തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആഗോളവ്യാപകമായി ചര്‍ച്ചചെയ്യാന്‍ പോകുന്നത് ഭൂമിയിലെ ചെറുദ്വീപുകളുടെ ഭാവിയെക്കുറിച്ചായിരിക്കും. "വികസ്വര ചെറുദ്വീപ് രാഷ്ട്രങ്ങള്‍ "(small islands dev eloping states)എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതിദിന വിചിന്തനങ്ങള്‍ക്കായി യു എന്‍ ഇ പി മുന്നോട്ടു വച്ചിരിക്കുന്ന വിഷയം. "സമുദ്രജലവിതാനമല്ല നിങ്ങളുടെ ശബ്ദമാണ് ഉയരേണ്ടത് “(Raise your voice not sea level)എന്നൊരു ആഹ്വാനവും യു എന്‍ ഇ പി മുന്നോട്ടു വച്ചിട്ടുണ്ട് . "സമുദ്ര ജലനിരപ്പ് ഉയരുന്നതിനെതിരേ നിങ്ങളുടെ ശബ്ദം ഉയരട്ടെ "എന്ന് നമുക്കിതിനെ നല്ല മലയാളത്തില്‍ പറയാം. ആഗോളതാപനവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണിത്. അന്തരീക്ഷത്തിലെ CO2 വിന്റെ അളവ് കൂടുന്നത് അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുമെന്ന് നിങ്ങക്കറിയാം.ഹരിതഗൃഹപ്രഭാ വം എന്നാണീ പ്രതിഭാസത്തിന്റെ പ...