മാബേട്ടി-ബി.ആര്‍.സി തല പരിശീലനം
മാബേട്ടി സമ്മേളനത്തിന്‍റെ ബി.ആര്‍.സി തല പരിശീലനം സെപ്തംമ്പര്‍ പത്തിന് ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ നടന്നു.പത്തു മണി മുതല്‍ അഞ്ചു മണിവരെ നീണ്ടു നിന്ന സെഷനില്‍ മൊഡ്യൂള്‍ പരിചയപ്പെടുത്തി.അനിവാര്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. സി.ആര്‍.സി തലത്തില്‍ ഓരോ സെഷനും ആര് കൈകാര്യം ചെയ്യും എന്ന ധാരണചര്‍ച്ചയിലൂടെ ഉണ്ടാക്കി
ചോദ്യാവലി ചര്‍ച്ച |
ഗ്രൂപ്പുചര്‍ച്ച |
സെഷന്‍-2 തുടങ്ങാന്‍ വീഡിയോ സാധ്യത -പരിശോധന |
സി.ആര്‍.സി തലം-സെഷന്‍ തീരുമാനിക്കല്‍ |
ഗ്രൂപ്പുചര്‍ച്ച |
Comments
Post a Comment