ജി.എച്ച്.എസ്.എസ് പിലിക്കോട്

നല്ല മാതൃക....................അഭിനന്ദനങ്ങള്‍

സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മികവാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയാണ് വര്‍ണ്ണാഭമായി. ഒരു നാടിന്റെ തന്നെ യശസ്സുയര്‍ത്തിക്കൊണ്ട് തങ്ങളുടെ വിദ്യാലയം നേടിയെടുത്ത നേട്ടങ്ങളുടെ സന്തോഷത്തില്‍ പിലിക്കോട് ഗ്രാമം ഒന്നടങ്കം പങ്കുചേര്‍ന്നു. പിലിക്കോട് ഗവ: യു പി സ്‌കൂള്‍ പരിസരത്തുനിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. മുത്തുക്കുടകളും വാദ്യ മേളങ്ങളും നിശ്ചല- ചലന ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി. മദ്യവിപത്തിനെതിരെയും പ്ലാസ്റ്റിക്കിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന രീതിയിലും ഒക്കെയുള്ള നിശ്ചല ചലനദൃശ്യങ്ങള്‍ ഏറെ ആകര്‍ഷകമായി.

Add caption

Add caption


Add caption

Add caption

Add caption

Add caption

Add caption

Add caption

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015