എച്ച്.എം.കോണ്‍ഫറന്‍സ് -13/08/2014
ചെറുവത്തൂര്‍ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 13/08/2014 ന് ഉച്ചയ്ക്ക് 1.30 ന് ബി.ആര്‍.സി.ചെറുവത്തൂരില്‍ വെച്ച് നടത്തുന്നതാണ്.എല്ലാ പ്രധാനാധ്യാപകരും നിര്‍ബന്ധമായും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.വിവിധ വിദ്യാലയങ്ങളില്‍ നിന്നും ഇനിയും ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ ഇതോടൊപ്പം അടക്കം ചെയ്തിരിക്കുന്നു.യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ നിര്‍ബന്ധമായും പ്രസ്തുത റിപ്പോര്‍ട്ടുകള്‍ കൂടി കൊണ്ടു വരേണ്ടതാണ്.
അജണ്ട 1.സാക്ഷരം
2.ടി.എല്‍.എം.വര്‍ക്ക് ഷോപ്പ്
3.ബ്ലെന്‍ഡ് പരിശീലനം
4.ക്ലസ്റ്റര്‍ പരിശീലനം
5.തസ്തിക നിര്‍ണ്ണയം
6.ക്യു.എം.ടി.പരിശീലനം(എസ്.എസ്.എ)
7.മറ്റിനങ്ങള്‍
Comments
Post a Comment