"ഔര്‍ ട്രീ ചലഞ്ച്"

"ഔര്‍ ട്രീ ചലഞ്ച്" എന്ന പേരില്‍ അച്ചാംതുരുത്തി രാജാസ് എ യു പി സ്കൂളി ലെ കുട്ടികളും മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് ഈ സംരഭത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. ഹെഡ്‌മാസ്‌ററര്‍ ശ്രീ. പി വി സുരേഷ് മാസ്‌ററര്‍ മരങ്ങള്‍ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു


Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015