പ്രധാന അറിയിപ്പ്

പ്രധാന അറിയിപ്പ്
ജുലായ് 4 ന് ISM വിസിറ്റുമായി ബന്ധപ്പെട്ട ഡെസിമിനേഷന്‍ സെമിനാര്‍ നടക്കുന്നതിനാല്‍ അന്നേദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന ഇംഗ്ലീഷ് എംപവര്‍മെന്റ് പ്രോഗ്രാമിലെ  രണ്ടാമത്തെ ക്ലാസ് ജുലായ് 11 ലേക്ക് മാറ്റിയിരിക്കുന്നു.

 ചെറുവത്തൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ആദ്യദിനം പങ്കാളിത്തം കൊണ്ട് വന്‍ വിജയകരമാക്കിത്തീര്‍ത്ത മുഴുവന്‍ അധ്യാപകര്‍ക്കും നന്ദി അറിയിക്കുന്നു.അടുത്ത പരിശീലനപരിപാടി ജുലായ് 11 ന് ശനിയാഴ്ച 10 മണിക്ക് ബി.ആര്‍.സി യില്‍ വെച്ച് നടക്കും(1,2 ക്ലാസ് , യു.പി ഇംഗ്ലീഷ് വെവ്വേറെ ബാച്ചുകളില്‍ ഉച്ചവരെയാണ് പരിശീലനം).ആദ്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ ദിവസം പങ്കെടുക്കാവുന്നതാണെന്ന് അറിയിക്കുന്നു.ആദ്യമായി പങ്കെടുക്കന്നുവര്‍ ജുലായ് 10 ന് മുന്നെ ഫോണ്‍ വിളിച്ചോ (04672211418)ഇ-മെയില്‍ വഴിയോ പേര്,ക്ലാസ് വിശദാംശം അറിയിക്കാന്‍ താല്പര്യപ്പെടുന്നു

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016