ചെറുവത്തൂര്‍ പി.ഇ.സി. യോഗം 16.07.2016


16.07.2016 ചെറുവത്തൂര്‍ പഞ്ചായത്ത്‌ പി.ഇ.സി. യോഗം പഞ്ചായത്ത്‌ ഹാളില്‍ വെച്ച് നടന്നു.സ്വാഗതം പി.ഇ.സി. സെക്രട്ടറി രാജേന്ദ്രന്‍ മാസ്റ്ററും ഉല്‍ഘാടനം ശ്രീ മാധവന്‍ മണിയറ , പഞ്ചായത്ത്‌ പ്രസിഡണ്ടും നിര്‍വഹിച്ചു.യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ പി.വി കൃഷ്ണകുമാര്‍, എം.മഹേഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016