തൃക്കരിപ്പൂര്‍ പഞ്ചായത്ത് പി.ഇ.സി യോഗം 2.07.2016 @ ജി.എല്‍.പി.എസ്. കൂലേരി
തൃക്കരിപ്പൂര്‍ പഞ്ചായത്ത് പി.ഇ.സി യോഗത്തില്‍ പി.ഇ സി സെക്രട്ടറി വി.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. .വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി റീത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.പി ഫൗസിയ ഉത്ഘാടനം നിര്‍വഹിച്ചു.നന്ദി ശ്രീ. എം.പി.രാഘവന്‍ മാസ്റ്റര്‍ അറിയിച്ചു.
Comments
Post a Comment