ക്ലസ്റ്റര്‍ പരിശീലനം പ്ലാനിംഗ് @ ബി.ആര്‍.സി. ചെറുവത്തൂര്‍
19 .08.2016 നു ക്ലസ്റ്റര്‍ പരിശീലനത്തിനു മുന്നോടിയായുള്ള ബി ആര്‍ സി തല പ്ലാനിംഗ് ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ വെച്ച് രണ്ടു സെഷനുകളിലായി നടന്നു.രാവിലെ യു.പി വിഭാഗത്തിനും ഉച്ചക്ക് എല്‍.പി വിഭാഗത്തിനും ആയിട്ടാണ് നടന്നത്.പ്ലാനിംഗ് മോണിറ്റര്‍ ചെയ്യാനായി ജില്ലാ പ്രോഗ്രാം ഓഫീസിര്‍മാരായ ശ്രീ , പി.പി. വേണുഗോപാല്‍ ,ഡോ.എം. വി ഗംഗാധരന്‍ , ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ സദാനന്ദനും എത്തിച്ചേര്‍ന്നു.
Comments
Post a Comment