യു-ഡയസ് ദിനാഘോഷം

ചെറുവത്തൂർ ഉപജില്ലാ തല U- DISE ദിനാഘോഷം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു.AEO ടി.എം.സദാനന്ദൻ അധ്യക്ഷത വഹിച്ചു.SSA ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി.വേണുഗോപാലൻ ആ മുഖഭാഷണം നടത്തി.ഡയറ്റ് പ്രിൻസിപ്പൽ ഡോ: പി.വി.കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ .സുകുമാരൻ ,ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.നാരായണൻ, HM ഫോറം കൺവീനർ എം.പി.രാഘവൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.MIS കോർഡിനേറ്റർ ടി.എം.റസീന.BRC ടെയിനർ പി.വി.ഉണ്ണി രാജൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.BPO കെ.നാരായണൻ സ്വാഗതവും BRC ട്രെയിനർ പി.വേണുഗോപാലൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016