ഐ.ഇ.ഡി.സി - പരിഹാരബോധന ക്ലാസുകൾക്ക് തുടക്കമായി -26.08.2017



         സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിഹാരബോധന ക്ലാസുകൾക്ക് തുടക്കമായി.ചെറുവത്തൂർ ബി ആർ സി, കൂലേരി ജി എൽ പി സ്കൂൾ, ചീമേനി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലാണ് ക്ലാസുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.                                ഇനിയുള്ള എല്ലാ ശനിയാഴ്ചകളിലും കുട്ടികളിലേക്ക് പാഠ്യ വസ്തുതകൾ എളുപ്പത്തിലെത്തിക്കാനുള്ള നൂതന പ0ന പ്രവർത്തനങ്ങളോടെയുള്ള ക്ലാസുകൾ നടക്കും. ഐ സി ടി സാധ്യതകൾ, വർക്ക് ഷീറ്റുകൾ, ചിത്രകാർഡുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ളതാകും ക്ലാസുകൾ .കുട്ടികളുടെ പഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടുതൽ ഇടപെടുവിച്ചുകൊണ്ടും അവർക്ക് പരിഗണന ലഭിക്കുന്നതിനുമുള്ള തരത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.                   ചെറുവത്തൂർ ബി ആർ സി കേന്ദ്രത്തിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.പി വി പ്രസീദ സംസാരിച്ചു.കൂലേരി ജി എൽ പി സ്കൂളിൽ ബി ആർ സി ട്രെയിനർ പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് വി എം ബാബുരാജ് അധ്യക്ഷനായിരുന്നു.പി കെ സരോജിനി, എം ധന്യ എന്നിവർ സംസാരിച്ചു.ചീമേനി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ രതീശൻ ഉദ്ഘാടനം ചെയ്തു.കെ ഈശ്വരൻ അധ്യക്ഷനായിരുന്നു.പി സ്‌നേഹലത, സി വി ലേഖ എന്നിവർ സംസാരിച്ചു.      
    

Comments

  1. Here you can get all Delhi Government Jobs notifications for all qualifications like 10th, 12th, technical and Any Degree etc. and latest Job updates.Check latest government jobs in delhi.
    delhi government jobs

    ReplyDelete
  2. Know various methods for Checking LIC India Policy Status. Check LIC Policy Status Online or offline through the link below.
    LIC Online Policy Status

    ReplyDelete
  3. Get Complete details of Public Service Undertaking jobs. Click here to know Latest PSU Jobs and Eligibility, Educational Details.
    PSU jobs

    ReplyDelete
  4. Now you can Recharge your Tata Sky DTH, Digital TV fast and easy with best plans through Tata Sky DTH online recharge services. For more click here
    TATA Sky login

    ReplyDelete

Post a Comment

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്