GANITHA VIJAYAM @ GLPS KAYYUR
ബേങ്കിലേക്ക് സ്വയമെഴുതിയ ചെക്കെടുത്തു പോയും എ ടി എം കൗണ്ടറിൽ കാർഡിട്ട് പണം പോക്കറ്റിലാക്കിയും കണക്കിന്റെ മധുരാനുഭൂതിയിൽ ലയിച്ച് കയ്യൂരിലെ കുരുന്നുകൾ .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ഗണിതവിജയം പദ്ധതി വിജയത്തിളക്കത്തിലെത്തി നിൽക്കുന്നത്. കയ്യൂർ ജി എൽ പി സ്കൂളിലാണ് പത്തുനാൾ നീളുന്ന ഗണിത വിജയം പകുതി പിന്നിട്ടത്. ബി ആർ സി അനുവദിച്ച ഗണിത ലാബിലെ ഗണിത പഠനോപകരണങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് കണക്കിന്റെ കുരുക്കുകൾ രസകരമായി അഴിച്ചെടുക്കുകയാണ് കയ്യൂരിലെ കുട്ടികൾ. പാഠഭാഗത്തു നിന്നും നിത്യജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങളാണ് കുട്ടികൾ പഠനോപകരണ സഹായത്താൽ പാൽപ്പായസം പോലെ ആസ്വദിക്കുന്നത്. നാൽപ്പതോളം ആകർഷകങ്ങളായ പ്രവർത്തനങ്ങളിലൂടെ പത്തുനാൾ കടന്നു പോകുന്ന കുട്ടികൾ ഗണിത പഠനത്തിൽ മിടുക്കൻമാരായിത്തീരുമെന്ന പ്രതീക്ഷയാണ്. എല്ലാ ഗണിത പ്രവർത്തനങ്ങളും പഠനോപകരണങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുമ്പോൾ ഗണിതാശയങ്ങൾ ആഴത്തിൽ ഉറപ്പിച്ചു നിർത്തുകയാണ് ഗണിത വിജയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന്, നാല് ക്ലാസുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളെയാണ് പദ്ധതിയുടെ പങ്കാളികളാ
Here we have all the information regarding jobs in Delhi, gold rates in Delhi, teeth whitening, Docomo online recharge plans etc..
ReplyDeleteGovernment jobs in Chandigarh
Home Loan EMI Calculator from Indiabulls Home Loans, helps you to calculate the EMI on your Home Loan, Click here.
ReplyDeletehome loan emi calculator
Get the complete details about Fixed Deposit Rates for all the Banks in India, Go here and know more.
ReplyDeletefd interest rates in india