പഠനത്തെളിവുകളുടെ നേർസാക്ഷ്യം

പഠനത്തെളിവുകളുടെ നേർസാക്ഷ്യം
നോർത്ത് തൃക്കരിപ്പൂർ എ .എൽ പി സ്കൂളിലെ ഒന്നാം തരത്തിലെ കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ കുട്ടികളുടെ പഠന നേട്ടങ്ങളിലെ വളർച്ചയും സർഗാത്മകതയും വിളിച്ചോതുന്നവയാണ്. ഗണിത നോട്ടുപുസ്തകവും. പരിസരപഠനത്തിന്റെ സചിത്ര പുസ്തകവും' ഇംഗിഷ് നോട്ടുപുസ്തവും ഏറെ ആകർഷകമാണ്. തന്റെ കുട്ടികൾക്ക് വേണ്ടി ഏറെ അധ്വാനിക്കുന്ന സിന്ധു ടീച്ചറുടെ ഇടപെടലും ചെറുതല്ല. ടീച്ചർ നിർദേശിക്കുന്നതെല്ലാം തങ്ങളുടെ മക്കൾക്ക് വേണ്ടി ചെയ്തു കൊടുക്കുന്ന രക്ഷിതാക്കളുടെ നല്ല മനസ്സും നോട്ടുപുസ്തകങ്ങളെ കൂടുതൽ മിഴിവുറ്റതാക്കുന്നു.

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016