.............................................
欄Hello English欄

✍ഹലോ ഇംഗ്ലീഷിന്റെ
പത്ത് മണിക്കൂർ സന്നദ്ധതാ പ്രവർത്തനങ്ങൾ പൂർത്തിയാക്കി
ഒന്നാം യൂനിറ്റിലേക്ക് കടക്കുമ്പോൾ ചന്തേര ഗവ: യു പി.സ്കൂളിലെ രാധിക ടീച്ചർക്ക്
തികഞ്ഞ സംതൃപ്തി... ഒപ്പം ആത്മവിശ്വാസവും. മലയാളത്തിൽ ഒരു
വാക്കു പോലും പറയാതെ, ചിട്ടയായി ആസൂത്രണം ചെയ്ത Teacher talk ലൂടെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയപ്പോൾ, കാര്യങ്ങൾ ഉൾക്കൊള്ളാനും പ്രതികരിക്കാനും കുട്ടികൾക്ക് യാതൊരു പ്രയാസവുമുണ്ടായില്ല.. (പഠന പ്രവർത്തന ത്തിലൂടെ രൂപപ്പെട്ട
വിവിധ ഉല്പന്നങ്ങൾ നേർസാക്ഷ്യങ്ങളായി ക്ലാസ്സ് മുറിയിൽ ഉണ്ട്.)

'ഹലോ ഇംഗ്ലീഷ്'
സ്കൂൾ തല ഉദ്ഘാടനത്തിന്റെ ഭാഗമായി ഹാളിൽ തിങ്ങിനിറഞ്ഞ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഏഴാംതരത്തിലെ ഒന്നാമത്തെ യൂനിറ്റിലെ entry activity മുഴുവൻ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് ടീച്ചർ അവതരിപ്പിച്ചപ്പോൾ കുട്ടികളുടെ പഠന പുരോഗതിയിൽ രക്ഷിതാക്കൾക്കും പരിപൂർണ്ണ സംതൃപ്തി.അതിന്റെ തെളിവായിരുന്നു ക്ലാസ്സ് കഴിഞ്ഞയുടനെ സദസ്സിൽ നിന്നുയർന്ന നല്ല കയ്യടി!
തുടർന്ന് കുട്ടികളുടെ പ്രകടനങ്ങൾ കൂടി കണ്ട ശേഷം ഒരു അമ്മയുടെ പ്രതികരണം ഇങ്ങനെ,
'' കഴിഞ്ഞ കൊല്ലം വരെ ടീച്ചർ ക്ലാസ്സിൽ നിന്ന് പഠിപ്പിച്ചാൽ അത് അവിടെ കഴിഞ്ഞു. വീട്ടിൽ വന്ന് അതിനെക്കറിച്ച് പറയാനോ, ഇംഗ്ലീഷ് പഠിക്കാനോ മോൾക്ക് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല.. ഹലോ ഇംഗ്ലീഷ് തുടങ്ങിയ ശേഷം മോള് പറയുന്നത് അമ്മേ, ഇപ്പഴാണ് ശരിക്കും ക്ലാസ്സിൽ ഒരു ഉണർവ് ഉണ്ടായിരിക്കുന്നത് എന്നാണ്... അത്രയ്ക്ക് ഇഷ്ടമാണ് അവൾക്ക് രാധിക ടീച്ചറുടെ ക്ലാസ്സ്. വീട്ടിൽ വന്നാൽ ഇംഗ്ലീഷിൽ സംസാരിക്കാനും, പുസ്തകം വായിക്കാനും പഠിക്കാനുമൊക്കെ
നല്ല താല്പര്യമാണ് അവൾക്കിപ്പോൾ .. തീർച്ചയായും
Hello English പ്രവർത്തനങ്ങളുടെയും നല്ല രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപികയുടെയും വിജയം തന്നെയാണിത്... ഈ രീതി തുടർന്നാൽ നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷ് നിലവാരം നന്നായി ഉയരും തീർച്ച.''

ഉദ്ഘാടനത്തിനു ശേഷം ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ നടന്ന
CPTA യോഗങ്ങളിൽ അധ്യാപികമാരുടെ ക്ലാസ്സും കുട്ടികളുടെ പ്രകടനങ്ങളും കണ്ട
എല്ലാ രക്ഷിതാക്കളുടെ പ്രതികരണങ്ങളും ഏതാണ്ട് ഇങ്ങനെ തന്നെയായിരുന്നു.

Hello English ന്റെ
രീതീ ശാസ്ത്രം പൂർണ്ണമായും ഉൾക്കൊണ്ട്,
ഓരോ സെഷനിലും ഉപയോഗിക്കേണ്ട
Teacher talk ഉം കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്ത് ,ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ
സമയ യബന്ധിതമായി ചിട്ടപ്പെടുത്താൻ
മുഴുവൻ അധ്യാപകർക്കും സാധിച്ചാൽ....
ഒരു സംശയവും വേണ്ട,
നല്ല ഇംഗ്ലീഷിനായി കൂടുതൽ കൂടുതൽ കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തും.
♀♀♀♀♀♀♀♀

Comments
Post a Comment