'ചങ്ങതിക്കൂട്ടം' അമൃതയോടൊപ്പം

ജി.എച്ച് .എസ്.എസ്. ഉദിനൂരില്‍ പഠിക്കുന്ന അമൃതയുടെ വീട്ടില്‍ രൂപീകരിച്ചചങ്ങാതിക്കൂട്ടത്തില്‍ സ്കൂള്‍ എച്ച് എം.ശ്രീ രവീന്ദ്രന്‍ മാഷ് ,വാര്‍ഡ്‌ മെമ്പര്‍ ശ്രീ കുഞ്ഞികൃഷ്ണന്‍ മാഷ് , പി.ടി.എ. പ്രസിഡന്റ് ശ്രീ രമേശന്‍ , സ്കൂളിലെ മറ്റധ്യാപകര്‍ ,റിസോര്‍സ് ടീച്ചര്‍ നിമിത ,15 കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു .കലാപരിപാടികളും മറ്റും അവതരിപ്പിച്ചു കൂട്ടുകാര്‍ അമൃതയോടൊപ്പം  കൂടി .Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016