ഭിന്നശേഷി വാരാചരണത്തിന്റെ കാസര്‍ഗോഡ് ജില്ലാതല സമാപനം

സമഗ്രശിക്ഷാ കേരളയുടെ ഉയരാം ഒന്നാകാം സന്ദേശമുയര്‍ത്തി നടത്തിയ ഭിന്നശേഷി വാരാചരണത്തിന്റെ കാസര്‍ഗോഡ് ജില്ലാതല സമാപനം പിലിക്കോട് മാണിയാട്ട് നടന്നു. എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016