Posts

MEDICAL CAMP VISUALLY IMPARED @ BRC CHERUVATHUR 09.08.2016

Image

HI- MEDICAL CAMP @ BRC Cheruvathur 01.08.2016

Image

വൈദ്യ പരിശോദന ക്യാമ്പ്‌ ഫോട്ടോസ്

Image

വൈദ്യപരിശോദന ക്യാമ്പ്

Image
ചെറുവത്തൂര്‍ ബി.ആര്‍.സി യിലെ വൈദ്യപരിശോദന ക്യാമ്പ്  ജൂലൈ 24 നു തുടങ്ങുകയുണ്ടായി.വിവിധ പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കായി സൗകര്യര്‍ത്ഥം ജി.എല്‍.പി.എസ് കൂലേരി ,ജി.യു.പി.എസ് പടന്ന,ബി.ആര്‍.സി.ചെറുവത്തൂര്‍ എന്നീ സെന്‍റെറുകളില്‍ ക്യാമ്പ് നടന്നുവരുന്നു . 27 /07/2016 ലെ പിലികോട് പഞ്ചായത്തിലെ കുട്ടികള്‍ക്കായുള്ള കണ്ണ്‍ പരിശോദന ക്യാമ്പിന്റെ ദ്രിശ്യങ്ങളിലൂടെ ..

ചാന്ദ്ര ദിനം 2016 ജൂലൈ 21

Image

ചെറുവത്തൂര്‍ പി.ഇ.സി. യോഗം 16.07.2016

Image
16.07.2016 ചെറുവത്തൂര്‍ പഞ്ചായത്ത്‌ പി.ഇ.സി. യോഗം പഞ്ചായത്ത്‌ ഹാളില്‍ വെച്ച് നടന്നു.സ്വാഗതം പി.ഇ.സി. സെക്രട്ടറി രാജേന്ദ്രന്‍ മാസ്റ്ററും ഉല്‍ഘാടനം ശ്രീ മാധവന്‍ മണിയറ , പഞ്ചായത്ത്‌ പ്രസിഡണ്ടും നിര്‍വഹിച്ചു.യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ പി.വി കൃഷ്ണകുമാര്‍, എം.മഹേഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കുട്ടമത്ത് സ്കൂളില്‍ വായന വസന്തം

Image