Posts

അമ്മ മരം -എ.യു.പി.എസ് എടച്ചാക്കൈ

Image
Add caption എ ടച്ചാക്കൈ എയുപി സ്‌കൂളില്‍ നടന്ന സര്‍ഗവസന്തം ക്യാമ്പില്‍ കുട്ടികള്‍ അമ്മ മരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ക്കുന്നു വൃദ്ധസദനങ്ങളിലെ ഇരുട്ടുമുറികളിലേക്കും അനാഥ മന്ദിരങ്ങളിലെ വരാന്തകളിലേക്കും അമ്മമാരെ വലിച്ചെറിയുന്ന മക്കള്‍ക്ക് വെളിച്ചം പകരാന്‍ വിദ്യാര്‍ത്ഥികള്‍ അമ്മ മരം ഒരുക്കി.ഉദിനൂര്‍ എടച്ചാക്കൈ എയുപി സ്‌കൂളിലാണ് സര്‍ഗ വസന്തം ദ്വിദിന ക്യാമ്പിന്റെ ഭാഗമായി മാതൃത്വത്തിന്റെ നന്മകളുമായി അമ്മ മരം ഒരുക്കിയത്.കുട്ടികളുടെ അമ്മ സങ്കല്‍പങ്ങള്‍ കലാസ് ഇലകളില്‍ എഴുതി അമ്മ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.ക്യാമ്പില്‍ കാച്ചിക്കുറുക്കിയ സ്‌നേഹം എന്ന സെഷനിലാണ് കുട്ടികളുടെ സര്‍ഗ സൃഷ്ടികള്‍ വിരിഞ്ഞത്.അമ്മയോടുള്ള സ്‌നേഹവും വാത്സല്യവുമെല്ലാം കഥകളായും കവിതകളായും കത്തിന്റെ രൂപത്തിലുമെല്ലാം കുട്ടികള്‍ കടലാസ് ഇലകളില്‍ എഴുതിവച്ചു.ക്യാമ്പ് അംഗങ്ങള്‍ മുഴുവനായും അമ്മമരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ത്തു.എസ്എസ്എ കാസര്‍ഗോഡിന്റെയും ചെറുവത്തൂര്‍ ബിആര്‍സിയുടെയും നേതൃത്വത്തില്‍ പടന്ന-വലിയപറമ്പ് ഗ്രാമപഞ്ചായത്തുകളിലെ യുപി വിഭാഗത്തിലെ നാല്‍പതോളം കുട്ടികള്‍ക്കാണ് ക്യാമ്പ് ഒരുക്കി...

വികലാംഗ ദിനാഘോഷം..കൂടുതല്‍ ഫോട്ടോകള്‍

Image
Add caption Add caption Add caption Add caption Add caption Add caption Add caption Add caption

അങ്കണവാടി ടീച്ചര്‍ ട്രെയിനിങ്ങ്-പടന്ന, വലിയപറമ്പ

Image
Add caption Add caption Add caption Add caption Add caption Add caption Add caption Add caption Add caption

അങ്കണവാടി ടീച്ചര്‍ ട്രെയിനിങ്ങ്-ത‍ക്കരിപ്പൂര്‍

Image
Add caption

ഊര്‍ജ്ജസംരക്ഷണത്തിലും എ.യു.പി.എസ് പൊതാവൂര്‍ മാതൃകയാകുന്നു

Image
Add caption Add caption          ഊ ര്‍ജ്ജ സംരക്ഷണരംഗത്ത് നാടിന്ന് മാതൃകയായി പൊതാവൂര്‍ എ.യു.പി. സ്‌ക്കൂള്‍ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന പഴമൊഴിയെ അനുഭവത്തിന്റെ കരുത്തുകൊണ്ട് തിരുത്തി ചരിത്രത്തിന്റെ നാള്‍വഴി പെരുക്കത്തിനൊപ്പം പ്രയാണം തുടരുകയാണ് പൊതാവൂരിലെ കുരുന്നുകള്‍. വൈദ്യൂതിക്ഷാമത്തെക്കുറിച്ചും നിരക്ക് വര്‍ധനയെക്കുറിച്ചും ഗൗരവ ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍നിന്നും 3939 യൂനിറ്റ് വൈദ്യൂതി രണ്ട് മാസംകൊണ്ട് മിച്ചംവച്ച വിജയകഥ പറയുകയാണ് ഇവര്‍.ചെറിയാക്കര വാര്‍ഡിലെ 447 വീടുകള്‍ക്കായി നടപ്പിലാക്കിയ ' നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതിയുടെ ഭാഗമായാണ് വൈദ്യൂതി ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗ്രാമവാസികള്‍ വൈദ്യൂതി മിച്ചം വച്ചത്. കെ.എസ്.ഇ.ബി, സ്‌കൂള്‍ പി.ടി.എ, റോട്ടറി ക്ലബ്, പര്യാവരണ്‍മിത്ര, വാര്‍ഡ് കുടുംബശ്രീ യൂണിറ്റുകള്‍ ഇവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. വൈദ്യൂതി ഉപയോഗവുമായി ബന്ധപ്പെട്ട് നാട്ടില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ അടുത്തറിയുകയും ഓരോ വീട്ടിലെയും വൈദ്യൂതി ഉപകരണങ്ങളെ...

ലോക വികലാംഗ ദിനാഘോഷം-BRC Cheruvathur

Image
Add caption Add caption Add caption Add caption Add caption Add caption Add caption Add caption

വേദിയില്‍ ഇനി..........................

Image