Posts

NEWS...

Image

വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ

Image
 ക്ലാസ് മുറികളിൽ നിന്നും നേടിയ ശാസ്ത്രീയമായ അറിവുകൾ നിത്യജീവിതത്തിൽ പ്രയോഗിക്കാനുള്ള അനുഭവങ്ങളുടെയും അറിവുകളുടെയും പൂത്തിരി കത്തിക്കാൻ ശാസ്ത്ര പാർക്കുകൾ.സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 70 വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ ഒരുക്കാനുള്ള രണ്ടുനാൾ നീളുന്ന നിർമാണ ശില്പശാലയ്ക്ക് ചെറുവത്തൂർ ഉപജില്ലയിലെ നാലിലാംകണ്ടം ജിയുപി സ്കൂളിൽ ഗംഭീര തുടക്കം.       സ്കൂളുകളിലെ ശാസ്ത്ര പഠനം കേവലം അറിവ് നേടാൻ മാത്രമുള്ളതല്ലെന്നും ഈ അറിവിനെ നിത്യജീവിതത്തിൽ കണ്ടു പഠിക്കുമ്പോൾ അൽഭുതം കൂറുന്നതോടൊപ്പം,  തന്റേതായ നിലയിൽ പുതിയ അവസ്ഥയിൽ പ്രയോഗിക്കാനും പര്യാപ്തമാക്കുന്നതാണ് ശാസ്ത്ര പാർക്കുകൾ .പഠിച്ച ശാസ്ത്രീയ തത്ത്വങ്ങൾ പ്രയോഗിക്കാനുള്ള അവസരം ഇന്ന് വിദ്യാലയങ്ങളിൽ ലഭിക്കുന്നത് ശാസ്ത്രമേളകളിൽ പങ്കെടുക്കുന്ന വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായ അവസരതുല്യത വിദ്യാർഥികൾക്ക് ഉറപ്പു വരുത്തുന്നതാണ് ശാസ്ത്ര പാർക്കുകൾ. ലബോറട്ടറികൾ ക്ലാസ് മുറികളിലെ പഠനത്തെ സഹായിക്കുകയാണ് ചെയ്യുന്നതെങ്കിൽ നേടിയ പഠനത്തിനുമപ്പുറത്തേക്ക് കടക്കുന്നതാണ്...
Image

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം പൂർത്തിയായി

Image
ചെറുവത്തൂർ ബി ആർ സി പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം പൂർത്തിയായി.ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ എം രാജ ഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.124 ക...

നേഹയോടൊപ്പ൦ ശിശുദിനത്തിൽ

Image
ശിശുദിനമായ ഇന്നലെ ആറാം തരത്തിലെ നേഹയുടെ വീട്ടിലായിരുന്നു ഉച്ചയ്ക്ക് ശേഷം. എല്ലിനെ ബാധിച്ച രോഗം കാരണം നടക്കാനോ കൂടുതൽ സമയം ഇരിക്കാനോ കഴിയാതെ വീട്ടിൽ കിടക്കയിൽത്...

Short film by cheriyakkara school team

Image
എൽ.എൽ എ യായി അഭിനയിക്കാൻ എം.എൽ.എ തന്നെ എത്തിയപ്പോൾ കുരുന്നു മനസുകളിൽ കൗതുകവും ആഹ്ലാദവും. ചെറിയക്കര ഗവൺമെന്റ് എൽ.പി സ്കൂളിലാണ് കുട്ടികൾക്കൊപ്പം എം രാജ ഗോപാലൻ എം.എൽ.എ ക...
Image
അസീറയും ആമിനയും ആഹ്ലാദത്തികവിലായിരുന്നു. തങ്ങളുടെ കളിക്കൂട്ടുകാരാകാൻ വിദ്യാലയത്തിലെ ആറാംതരക്കാരാകെ വന്നപ്പോൾ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ സഹോ...