Posts

Showing posts from November 4, 2012

അ.പെരും പുസ്തകം - എ.യു.പി.എസ് ഉദിനൂര്‍ സെന്‍ട്രല്‍

Image
Add caption ക്ളാസ്സ് മുറികളില്‍ നിര്‍മ്മിക്കപെടുന്ന സാധാരണ വലിപ്പത്തിലുള്ള പതിപ്പുകളില്‍ നിന്നും മാസികകളില്‍ നിന്നും വിത്യസ്തമായി , എല്ലാ കുട്ടികളുടേയും സൃഷ്ടികള്‍ ഉള്‍പെടുന്ന ഒരു വലിയ മാസിക ഉണ്ടാക്കണം എന്ന ചിന്തയില്‍ നിന്നാണ് ആ - ആദ്യക്ഷര മധുരം എന്ന ഈ പെരുംപുസ്തകതിന്ടെ പിറവി .   ഏഴാം ക്ലാസ്സുകാരിയായ സുരഭി ബാലകൃഷ്ണന്‍ ആണ് ഈ പെരുംപുസ്തകതിന്ടെ എഡിറ്റര്‍ . നല്ലൊരു ചിത്രകാരി കൂടിയായ സുരഭി തന്നെ ആണ് ഇതിന്ടെ മുഖ ചിത്രവും തയ്യാറാക്കിയത് . മീനാക്ഷിയാണ് അകത്താളുകളുടെ ലേ -ഔട്ട്‌ തയ്യാറാക്കിയത് . സ്കൂള്‍ മലയാള സമിതി സെക്രട്ടറി നവ്യ. .പി. , പ്രസിഡന്റ്‌ മാളവിക .സി.എം., റിയ കൃഷ്ണ, അഞ്ജന വിശ്വനാഥ്‌ , വൈഷ്ണവ് . കെ. , ആനന്ദ് .വി. ചന്ദ്രന്‍ , മോഹിത്.എം. , പ്രതീക്ഷ .കെ.വി., അമിത് രാജ്.പി.. തുടങ്ങിയവര്‍ ഉള്പെടുന്നതാണ് പത്രാധിപ സമിതി . ഹെഡ് മാസ്റ്റര്‍ സി. എം. മനോഹരന്‍ , സ്കൂള്‍ റീസോര്‍സ് ഗ്രൂപ്പ് (എസ്. ആര്‍ . ജി) കണ്‍വീനര്‍ പി. പി. കുഞ്ഞികൃഷ്ണണന്‍ , സ്റ്റാഫ്‌ സെക്രട്ടറി വി.ഹരിദാസ്‌ , മലയാളം ക്ലബ്‌ കണ്‍വീനര്‍ എ.വി.സന്തോഷ്‌ കുമാര്‍ , മലയാളം അധ്യാപകരായ പി. ശ്രീധരന്‍ നമ്പൂതിരി , വി. ചന്ദ്രിക , പി. ...