Posts

Showing posts from August 14, 2016

ക്ലസ്റ്റര്‍ പരിശീലനം പ്ലാനിംഗ് @ ബി.ആര്‍.സി. ചെറുവത്തൂര്‍

Image
19 .08.2016 നു ക്ലസ്റ്റര്‍ പരിശീലനത്തിനു മുന്നോടിയായുള്ള ബി ആര്‍ സി തല പ്ലാനിംഗ് ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ വെച്ച് രണ്ടു സെഷനുകളിലായി നടന്നു.രാവിലെ യു.പി വിഭാഗത്തിനും ഉച്ചക്ക് എല്‍.പി വിഭാഗത്തിനും ആയിട്ടാണ് നടന്നത്.പ്ലാനിംഗ് മോണിറ്റര്‍ ചെയ്യാനായി ജില്ലാ പ്രോഗ്രാം ഓഫീസിര്‍മാരായ ശ്രീ , പി.പി. വേണുഗോപാല്‍ ,ഡോ.എം. വി  ഗംഗാധരന്‍ , ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ സദാനന്ദനും എത്തിച്ചേര്‍ന്നു.

CLUSTER TRAINING SCHEDULE BRC CHERUVATHUR

20.8.2016 നു ക്ലസറ്റര്‍ പരിശീലനം  മൂന്നു സെന്‍റെറിലായി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്നതാണ്‌.മുഴുവന്‍ അധ്യാപകരുടെയും പങ്കാളിത്തം അതാതു പ്രധാനധ്യപകര്‍ ഉറപ്പു വരുത്തേണ്ടതാണ്.പരിശീലനത്തിന് വരുമ്പോള്‍ അധ്യാപകര്‍ ഹാന്‍ഡ്‌ ബുക്ക്‌ ,ടെക്സ്റ്റ്‌ ബുക്ക്‌, ടീച്ചിംഗ് മാനുഅല്‍ ,ക്ലസറ്റര്‍ നോട്ട് എന്നിവ കൊണ്ട് വരേണ്ടതാണ്. Cluster Training Schedule August by Razeena Shahid on Scribd

ചിങ്ങ മാസത്തെ വരവേറ്റു കുട്ടികളും .....

Image

പത്ര വാര്‍ത്ത‍

Image

സ്വാതന്ത്ര്യദിനാശംസകള്‍

Image