Posts

Showing posts from September 25, 2016

യു-ഡയസ് ദിനാചരണം പത്ര വാര്‍ത്ത..

Image

യു-ഡയസ് ദിനത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍നിന്ന്

Image

യു-ഡയസ് ദിനാഘോഷം- ഉല്‍ഘാടനം

Image

യു-ഡയസ് ദിനാഘോഷം

Image
ചെറുവത്തൂർ ഉപജില്ലാ തല U- DISE ദിനാഘോഷം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു.AEO ടി.എം.സദാനന്ദൻ അധ്യക്ഷത വഹിച്ചു.SSA ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി.വേണുഗോപാലൻ ആ മുഖഭാഷണം നടത്തി.ഡയറ്റ് പ്രിൻസിപ്പൽ ഡോ: പി.വി.കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ .സുകുമാരൻ ,ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.നാരായണൻ, HM ഫോറം കൺവീനർ എം.പി.രാഘവൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.MIS കോർഡിനേറ്റർ ടി.എം.റസീന.BRC ടെയിനർ പി.വി.ഉണ്ണി രാജൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.BPO കെ.നാരായണൻ സ്വാഗതവും BRC ട്രെയിനർ പി.വേണുഗോപാലൻ നന്ദിയും പറഞ്ഞു.