Posts

Showing posts from August 21, 2016

നമ്മുടെ കുട്ടികളില്‍ നമുക്കഭിമാനിക്കാം ....

Image
കുളത്തില്‍ വീണ കൂട്ടുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തി നാടിന്റെ അഭിമാനമായി മാറിയ  രാജാസ് എ.യു.പി.എസ്  അച്ചാംതുരുത്തി സ്കൂളിലെ കുട്ടികളായ ആകാശ്,ജിതിന്‍ ബാബു,അക്ഷയ് എന്നീ ധീരന്മാര്‍ക്ക്ബി.ആര്‍.സി.യുടെ അഭിനന്ദനങ്ങള്‍ .

പത്ര വാര്‍ത്തകളില്‍.......

Image

ക്ലസ്റ്റര്‍ പരിശീലനം ഫോട്ടോസില്‍ ..........

Image
 20.08.2016 നു  ക്ലസ്റ്റര്‍ പരിശീലനം മൂന്നു സെന്റെരുകളിലായി നടന്നു.ബി.ആര്‍.സി ചെറുവത്തൂര്‍,എ.യു.പി.എസ് സെന്റ്‌ പോള്‍സ് ,ജി.ഡബ്ലു.യു.പി.എസ്. ചെറുവത്തൂര്‍ എന്നി സെന്റെരുകളില്‍ നടന്ന ക്ലസ്റ്റര്‍ പരിശീലന ദ്രിശ്യങ്ങള്‍.