Posts

Showing posts from March 8, 2020

PEC MEETING - FEBRUARY

Image

യുവതരംഗം - കൗമാര വിദ്യാഭ്യാസം പ്രോഗ്രാം @ ജിഎച്എസ്എസ് കുട്ടമത്ത്

Image

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സഹായ ഉപകരണ വിതരണം

Image
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സഹായ ഉപകരണ വിതരണം ചെറുവത്തൂർ ബി.ആർ.സിയിൽ വെച്ച് | 15 - 2 -2020 ന് (ശനിയാഴ്ച )നടന്നു. MLA ശ്രീ രാജഗോപാലൻ ഉദ്ഘാടനം ചെയ്തു, GWUPS കൊടക്കാടിലെ ഭിന്നശേഷി വിദ്യാർത്ഥിയായകൻഹയ്യ എന്ന വിദ്യാർത്ഥിക്ക് അദ്ദേഹം വീൽചെയർ നൽകി. BPC ശ്രീ ബിജുരാജ്, ചന്തേര Gup സ്കൂളിലെ HM ശ്രീ രവീന്ദ്രൻ, BRC Trainer ശ്രീ വേണുഗോപാലൻ, അനൂപ് കല്ലത്ത് റിസോഴ്സ് അധ്യാപിക പ്രസീദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 40 രക്ഷിതാക്കൾ ചടങ്ങിൽ പങ്കെടുത്തു ബി ആർ സി. അംഗങ്ങളും റിസോഴ്സ് അധ്യാപകരും പങ്കെടുത്തു.

ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലന പരിപാടി

Image
ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലന പരിപാടി 'സൗഹൃദ വേദി' ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂരിൽ വെച്ച് നടന്നു . തുണി സഞ്ചി, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ 16 രക്ഷിതാക്കൾ പങ്കെടുത്തു സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ ശ്രീമതിസരോജിനി, ബിന്ദു, സൗമ്യ എന്നിവർ പരിശീലനം നൽകി.പ്രധാന അധ്യാപകൻ ശ്രീ വിജയൻ മാഷ് പരിശീലന പരിപാടിക്ക് ആശംസയർപ്പിച്ചു. റിസോഴ്സ് അധ്യാപികമാരായ ശ്രീമതി നിമിത, ഷാനിബ എന്നിവർ നേതൃത്വം നൽകി.