ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലന പരിപാടി
ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലന പരിപാടി 'സൗഹൃദ വേദി' ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂരിൽ വെച്ച് നടന്നു .
തുണി സഞ്ചി, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ 16 രക്ഷിതാക്കൾ പങ്കെടുത്തു സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ ശ്രീമതിസരോജിനി, ബിന്ദു, സൗമ്യ എന്നിവർ പരിശീലനം നൽകി.പ്രധാന അധ്യാപകൻ ശ്രീ വിജയൻ മാഷ് പരിശീലന പരിപാടിക്ക് ആശംസയർപ്പിച്ചു.
റിസോഴ്സ് അധ്യാപികമാരായ ശ്രീമതി നിമിത, ഷാനിബ എന്നിവർ നേതൃത്വം നൽകി.
Comments
Post a Comment