സംസ്ഥാന മികവുല്‍സവത്തില്‍ നിന്നും ....
എസ്.എസ്.എ. കാസര്‍ഗോഡ് ടീം സംസ്ഥാന മികവുല്‍സവത്തിനായി ഒരുക്കിയ സ്റ്റാളിനു മുന്‍പില്‍ സംസ്ഥാന മികവുല്സവത്തില്‍ ഇസ്സതുല്‍ ഇസ്ലാം ചന്ദേര എ.എല്‍.പി.എസ്.സ്കൂളിനു വേണ്ടി ഷോബി തിലകനില്‍ നിന്നും ഉപഹാരം സ്വീകരിക്കുന്നു.