സംസ്ഥാന അധ്യാപക അവാര്‍ഡും ബെസ്റ്റ് പി.ടി.എ അവാര്‍ഡും ചന്ദേര ജി.യു.പി. സ്കൂളിന് സംസ്ഥാന അധ്യാപക അവാര്‍ഡ് ബഹു.മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും രാജന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങുന്നു. ഈ വര്‍ഷത്തെ മികച്ച അധ്യാപക രക്ഷ്കര്‍തൃ അവാര്‍ഡ് ജി.യു.പി.എസ്. ചന്ദേരക്ക്