ചന്ദേര ജി.യു.പി.എസ്. സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തിയ രക്ഷകര്തൃ ശാക്തീകരണ യോഗത്തില്‍ ശ്രീ മഹേഷ് കുമാര്‍ ക്ലാസ് കൈകാര്യം ചെയ്യുന്നു.'വീട് ഒരു വിദ്യാലയം ' എന്ന പേരില്‍ നടത്തിയ പ്രോഗ്രാമില്‍ ചന്ദേര സ്കൂളിലെ മുഴുവന്‍ രക്ഷിതാക്കളും പങ്കാളികളായി.