Posts

Showing posts with the label നമ്മുടെ കുട്ടികളില്‍ നമുക്കഭിമാനിക്കാം ....

നമ്മുടെ കുട്ടികളില്‍ നമുക്കഭിമാനിക്കാം ....

Image
കുളത്തില്‍ വീണ കൂട്ടുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തി നാടിന്റെ അഭിമാനമായി മാറിയ  രാജാസ് എ.യു.പി.എസ്  അച്ചാംതുരുത്തി സ്കൂളിലെ കുട്ടികളായ ആകാശ്,ജിതിന്‍ ബാബു,അക്ഷയ് എന്നീ ധീരന്മാര്‍ക്ക്ബി.ആര്‍.സി.യുടെ അഭിനന്ദനങ്ങള്‍ .