Posts
Showing posts from December 8, 2019
കുണ്ട്യം എ.എല്‍.പി സ്കൂളിലെ മീര
- Get link
- X
- Other Apps
കുണ്ട്യം എ.എല്‍.പി സ്കൂള്‍ ------------------------- നമ്മുടെ സ്കൂളില്‍ മൂന്നാംതരത്തില്‍ പഠിക്കുന്ന മീര എന്ന കുട്ടിക്ക് ജന്മനാ കേള്‍വിശക്തി ഉണ്ടായിരുന്നില്ല. ആറ് വര്‍ഷം മുമ്പ് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ കഴിഞ്ഞു. മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ ആംഗ്യഭാഷയിലൂടെയാണ് അവള്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നത്... എന്നാല്‍ നമ്മുടെ കുട്ടികളും നമ്മളും അവളെ സംസാരിപ്പിക്കുന്നതിനായി നിരന്തരം ശ്രമിക്കുമായിരുന്നു. ഇന്ന് മൂന്നാംതരത്തിലെ കുട്ടികള്‍ ഗുണനപ്പട്ടിക ചൊല്ലുമ്പോള്‍ ഈ പൊന്നുമോളും ചൊല്ലാന്‍ ശ്രമിച്ചു... അവള്‍ക്ക് വാശിയായിരുന്നു... നമുക്കും... മറ്റ് കുട്ടികളുടെ ഒപ്പമെത്താന്‍... അവള്‍ അതില്‍ വിജയിച്ചു...ഞങ്ങളും... ഒരുപാട് സന്തോഷം ...സുനില്‍ മാഷ്
Ganithalab - Material Preparation Workshop - AUPS Puthilot
- Get link
- X
- Other Apps
ഒന്നാം ക്ലാസിലെ നീൽദേവ് പിറന്നാൾ സമ്മാനമായി എല്ലാവർക്കും ഇംഗ്ലീഷ് വായന കാർഡ് നൽകുന്നു
- Get link
- X
- Other Apps
'FLYING KITES' UNIT 2 STD 2 - MAKING AND FLYING KITES
- Get link
- X
- Other Apps
SUREELI HINDI TEACHER TRAINING and INAUGURATION OF HINDI READING CARD DISTRIBUTION
- Get link
- X
- Other Apps