Posts

Showing posts from July 24, 2016

വൈദ്യ പരിശോദന ക്യാമ്പ്‌ ഫോട്ടോസ്

Image

വൈദ്യപരിശോദന ക്യാമ്പ്

Image
ചെറുവത്തൂര്‍ ബി.ആര്‍.സി യിലെ വൈദ്യപരിശോദന ക്യാമ്പ്  ജൂലൈ 24 നു തുടങ്ങുകയുണ്ടായി.വിവിധ പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കായി സൗകര്യര്‍ത്ഥം ജി.എല്‍.പി.എസ് കൂലേരി ,ജി.യു.പി.എസ് പടന്ന,ബി.ആര്‍.സി.ചെറുവത്തൂര്‍ എന്നീ സെന്‍റെറുകളില്‍ ക്യാമ്പ് നടന്നുവരുന്നു . 27 /07/2016 ലെ പിലികോട് പഞ്ചായത്തിലെ കുട്ടികള്‍ക്കായുള്ള കണ്ണ്‍ പരിശോദന ക്യാമ്പിന്റെ ദ്രിശ്യങ്ങളിലൂടെ ..