ഗാന്ധി ക്വിസ് ഗാന്ധിയുടെ ജന്മസ്ഥലം ? പോര്‍ബന്ധര്‍ ( സുദാമപുരി ) ഗാന്ധിയുടെ ഓമനപ്പേര് ? മോനിയ ( അച്ഛന്‍ - കരംചന്ദ്ഗാന്ധി , അമ്മ – പുത്തലിഭായ് ) ഗാന്ധിജി ജനനം ? 1869 ഒക്ടോബര്‍ 2, 1948 ജനുവരി 30 ഇന്‍സ്പെക്ടര്‍ വന്നപ്പോള്‍ഗാന്ധിജി തെറ്റിച്ച വാക്ക് ? kettle ഗാന്ധിജി പഠിച്ച ഗുജറാത്തിലെ കോളേജ് ? സമല്‍ദാസ് കോളേജ് ഗാന്ധിജിയുടെ വിവാഹം ? പതിമൂന്നാം വയസ്സില്‍ രാഷ്ട്രീയ ഗുരു ? ഗോപാലകൃഷ്ണഗോഖലെ ( ഗാന്ധിയുടെ പുസ്തകം - ഗോഖലെ എന്റെ രാഷ്ട്രീയ ഗുരു ) ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹം ? ചമ്പാരന്‍ സത്യാഗ്രഹം ( നീലം കര്‍ഷകര്‍ ) ലോകഅഘിംസാദിനം ? ഒക്ടോബര്‍ 2 വിശ്വശാന്തി ദിനം ? ജനുവരി 30 ( രക്തസാക്ഷിദിനമായ ആചരിക്കുന്നു ) വെളിച്ചം പോയിമറഞ്ഞാലും ആവെളിച്ചം ഇനിയും നമ്മെ നയിച്ചുകൊണ്ടേയിരിക്കും ആരുടെ വാക്കുകള്‍ ? ഗാന്ധിജി മരിച്ചപ്പോള്‍ ജവഹര്‍ലാല്‍നെഹ്റു ആവെളിച്ചം നമ്മുടെ ജീവിതത്തെ വിട്ടകന്നു എവിടെയും ഇരുട്ട് മാത്രം ഗാന്ധിജി മരിച്ചപ്പോള്‍ ജവഹര്‍ലാല്‍നെഹ്റു റേഡിയോവിലൂടെ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്ന് ആക്ഷേപിച്ചത് ? വ...