ശിക്ഷ ക ഹഖ് അഭിയാന്‍ സ്കൂള്‍ തല ക്യാംപെയിന്‍ -ബി.ആര്‍.സി തല പരിശീലനം
ശിക്ഷ ക ഹഖ് അഭിയാന്‍ സ്കൂള്‍ തല ക്യാംപെയിന് മുന്നോടിയായി ബി.ആര്‍ .സി തല പരിശീലനം നടന്നു.RTE യുമായി ബന്ധപ്പെട്ട് ,വിദ്യാലയം ഇപ്പോള്‍ എവിടെ നില്‍ക്കുന്നു ,എന്തൊക്കെ ഗ്യാപ്പാണ് വിദ്യാലയത്തില്‍ നിലനില്ക്കുന്നത് എന്നിവ സംബന്ധിച്ച പഠനവും ,സ്കൂള്‍ തലത്തില്‍ എസ്.എം.സി അംഗങ്ങളുമായുള്ള സംവാദവുമാണ് ശിക്ഷ ക ഹഖ് അഭിയാന്‍ പ്രോഗ്രാം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.ബി.ആര്‍.സി യിലെ ട്രെയിനര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍, റിസോഴ്സ് അധ്യാപകര്‍,ടി.ടി.സി വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന ടീം സെപ്തമ്പര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെ 8 ദിവസം കൊണ്ട് ക്യാംപെയിന്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വാഗതം-ശ്രീ.ഗോവിന്ദന്‍ മാസ്റ്റര്‍(ട്രെയിനര്‍,ബി .ആര്‍. സി ചെറുവത്തൂര്‍) അധ്യക്ഷന്‍-ശ്രീ.ഒ.രാജഗോപാലന്‍ (ബി.പി.ഒ- ബി .ആര്‍. സി ചെറുവത്തൂര്‍) ഉദ്ഘാടനം-ശ്രീ.രാജന്‍ മാസ്റ്റര്‍ ( എച്ച്.എം. ജി.യു.പി.എസ് ചന്തേര) നന്ദി-ശ്രീ.എം.മഹേഷ് കുമാര്‍ (ട്രെയിനര്‍,ബി .ആര്‍. സി ചെറുവത്തൂര്‍) പരിചയപ്പെടല്‍ ഒരു വിദ്യാലയം എന്തായിരിക്കണം? ശ്രീ.ലത്തീഫ് (ജില്ലാ പ്രോഗ്രാം ഓഫീസര്‍ , എസ് .എസ്.എ കാസറ...