അനുമോദന ചടങ്ങ്
കാരിയില്‍ എ.എല്‍.പി.സ്കൂളിലെ കുളത്തി ല്‍ വീണ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഹേമ ന്തിനെ അതിസാഹസികമായി രക്ഷിച്ച് നാടി ന്‍റെ അഭിമാനമായ ഒന്നാം ക്ലാസിലെ ആരോമല്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അക്ഷയ്,ആകാശ്,ജിതിന്‍ ബാബു എന്നിവര്‍ക്കുള്ള അനു മോദനവും,ഉപഹാര വിതരണവും