പരിസ്ഥിതിദിന ക്വിസ്-2016
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷം തയ്യാറാക്കിയ പരിസ്ഥിതി ക്വിസിന്റെ ചോദ്യങ്ങള്‍ റീ-പോസ്റ്റ് ചെയ്യുന്നു...ഉപയോഗിക്കുമല്ലോ 2016ലെ പരിസ്ഥിതിദിന മുദ്രാവാക്യം എന്താണ്? "Fight against the illegel trade in wild life" ലോക പരിസ്ഥിതിദിനത്തില്‍ സ്കൂളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാകാം പരിസ്ഥിതിപ്പാട്ടുകള്‍ പരിസ്ഥിതിക്കഥകള്‍ പരിസ്ഥിതി പ്രവര്‍ത്തകനുമായി മുഖാമുഖം അനുഭവങ്ങള്‍ പങ്കിടല്‍ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കല്‍ മുന്‍വര്‍ഷം നട്ടവ പരിപാലിക്കല്‍ കൂടുതല്‍ വൃക്ഷത്തെകള്‍ വച്ചുപിടിപ്പിച്ച കുട്ടികളെ ആദരിക്കല്‍ പൂന്തോട്ടനിര്‍മാണം ഔഷധത്തോട്ട നിര്‍മാണം പരിസ്ഥിതി പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍ പോസ്റ്റര്‍,ചിത്രരചനാ മത്സരങ്ങള്‍ പരിസ്ഥിതി സിനിമാപ്രദര്‍ശനം പരിസ്ഥിതി കലണ്ടര്‍ നിര്‍മ്മാണം പരിസ്ഥിതി ക്വിസ് പരിസ്ഥിതി - ബുള്ളറ്റിന്‍ ബോര്‍ഡ് തയ്യാറാക്കല്‍ പരിസ്ഥിതിസംരക്ഷണം-രചനാമത്സരങ്ങള്‍ (കഥ,കവിത,അനുഭവക്കുറിപ്പ്) പരിസ്ഥിതി - പതിപ്പ് നിര്‍മ്മാണം 1.മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ? 2.കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ? 3.ലോകത്തിലെ ഏറ്റവും വലിയ ത...