വൈദ്യപരിശോദന ക്യാമ്പ്
ചെറുവത്തൂര്‍ ബി.ആര്‍.സി യിലെ വൈദ്യപരിശോദന ക്യാമ്പ് ജൂലൈ 24 നു തുടങ്ങുകയുണ്ടായി.വിവിധ പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കായി സൗകര്യര്‍ത്ഥം ജി.എല്‍.പി.എസ് കൂലേരി ,ജി.യു.പി.എസ് പടന്ന,ബി.ആര്‍.സി.ചെറുവത്തൂര്‍ എന്നീ സെന്‍റെറുകളില്‍ ക്യാമ്പ് നടന്നുവരുന്നു . 27 /07/2016 ലെ പിലികോട് പഞ്ചായത്തിലെ കുട്ടികള്‍ക്കായുള്ള കണ്ണ്‍ പരിശോദന ക്യാമ്പിന്റെ ദ്രിശ്യങ്ങളിലൂടെ ..
Comments
Post a Comment