CLUSTER TRAINING SCHEDULE BRC CHERUVATHUR
20.8.2016 നു ക്ലസറ്റര്‍ പരിശീലനം മൂന്നു സെന്‍റെറിലായി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്നതാണ്.മുഴുവന്‍ അധ്യാപകരുടെയും പങ്കാളിത്തം അതാതു പ്രധാനധ്യപകര്‍ ഉറപ്പു വരുത്തേണ്ടതാണ്.പരിശീലനത്തിന് വരുമ്പോള്‍ അധ്യാപകര്‍ ഹാന്‍ഡ് ബുക്ക് ,ടെക്സ്റ്റ് ബുക്ക്, ടീച്ചിംഗ് മാനുഅല്‍ ,ക്ലസറ്റര്‍ നോട്ട് എന്നിവ കൊണ്ട് വരേണ്ടതാണ്.
Cluster Training Schedule August by Razeena Shahid on Scribd
Comments
Post a Comment