Posts

2014 ടീച്ചര്‍ ടെക്സ്റ്റ് (ഹാന്‍റ്ബുക്ക്)

2014 ല്‍ പരിഷ്ക്കരിച്ച  പുസ്തകങ്ങളുടെ ആദ്യ യൂണിറ്റുകളുടെ ടീച്ചര്‍ ടെക്സ്റ്റ് (ഹാന്‍റ്ബുക്ക്) ഡൗണ്‍ലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ http://www.scert.kerala.gov.in/index.php?option=com_content&view=article&id=122&Itemid=100

ബി.ആര്‍.സി വാര്‍ത്ത‍ :പ്രധാനഅദ്ധ്യാപകരുടെ യോഗം 13.08.2014

Image

എച്ച്.എം.കോണ്‍ഫറന്‍സ് -13/08/2014

ചെറുവത്തൂര്‍ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 13/08/2014 ന് ഉച്ചയ്ക്ക് 1.30 ന് ബി.ആര്‍.സി.ചെറുവത്തൂരില്‍ വെച്ച് നടത്തുന്നതാണ്.എല്ലാ പ്രധാനാധ്യാപകരും നിര്‍ബന്ധമായും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.വിവിധ വിദ്യാലയങ്ങളില്‍ നിന്നും ഇനിയും ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ ഇതോടൊപ്പം അടക്കം ചെയ്തിരിക്കുന്നു.യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ നിര്‍ബന്ധമായും പ്രസ്തുത റിപ്പോര്‍ട്ടുകള്‍ കൂടി കൊണ്ടു വരേണ്ടതാണ്.  അജണ്ട  1.സാക്ഷരം 2.ടി.എല്‍.എം.വര്‍ക്ക് ഷോപ്പ് 3.ബ്ലെന്‍ഡ് പരിശീലനം 4.ക്ലസ്റ്റര്‍ പരിശീലനം 5.തസ്തിക നിര്‍ണ്ണയം 6.ക്യു.എം.ടി.പരിശീലനം(എസ്.എസ്.എ) 7.മറ്റിനങ്ങള്‍

resources oct-2014

Image
ഗാന്ധി ക്വിസ് ഗാന്ധിയുടെ ജന്മസ്ഥലം ? പോര്‍ബന്ധര്‍ ( സുദാമപുരി ) ഗാന്ധിയുടെ ഓമനപ്പേര് ? മോനിയ ( അച്ഛന്‍ - കരംചന്ദ്ഗാന്ധി , അമ്മ – പുത്തലിഭായ് ) ഗാന്ധിജി ജനനം ? 1869 ഒക്ടോബര്‍ 2, 1948 ജനുവരി 30 ഇന്‍സ്പെക്ടര്‍ വന്നപ്പോള്‍ഗാന്ധിജി തെറ്റിച്ച വാക്ക് ? kettle ഗാന്ധിജി പഠിച്ച ഗുജറാത്തിലെ കോളേജ് ? സമല്‍ദാസ് കോളേജ് ഗാന്ധിജിയുടെ വിവാഹം ? പതിമൂന്നാം വയസ്സില്‍ രാഷ്ട്രീയ ഗുരു ? ഗോപാലകൃഷ്ണഗോഖലെ ( ഗാന്ധിയുടെ പുസ്തകം - ഗോഖലെ എന്റെ രാഷ്ട്രീയ ഗുരു ) ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹം ? ചമ്പാരന്‍ സത്യാഗ്രഹം ( നീലം കര്‍ഷകര്‍ ) ലോകഅഘിംസാദിനം ? ഒക്ടോബര്‍ 2 വിശ്വശാന്തി ദിനം ? ജനുവരി 30 ( രക്തസാക്ഷിദിനമായ ആചരിക്കുന്നു ) വെളിച്ചം പോയിമറഞ്ഞാലും ആവെളിച്ചം ഇനിയും നമ്മെ നയിച്ചുകൊണ്ടേയിരിക്കും ആരുടെ വാക്കുകള്‍ ? ഗാന്ധിജി മരിച്ചപ്പോള്‍ ജവഹര്‍ലാല്‍നെഹ്റു ആവെളിച്ചം നമ്മുടെ ജീവിതത്തെ വിട്ടകന്നു എവിടെയും ഇരുട്ട് മാത്രം ഗാന്ധിജി മരിച്ചപ്പോള്‍ ജവഹര്‍ലാല്‍നെഹ്റു റേഡിയോവിലൂടെ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്ന് ആക്ഷേപിച്ചത് ? വ...