Posts

Vayana vasantham 2016 - presentation

VAYANA VASANTHAM 2016 -BRC CHERUVATHUR [Compatibility Mode].pdf by Mahesh Sarang

വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ..........

Image
വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം .......... വായിക്കുക വളരുക "വേണ്ട പകരം എനിക്ക് ഒരു പുസ്തകം തന്നാല്‍ മതി " ഒരു ഓപ്പറേഷന് വിധേയനാകേണ്ടി  വന്നപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ഡോക്ടറോട് പറഞ്ഞതാണിത് . എന്തിനു പകരമെന്നോ ? ദേഹം കീറി മുറിക്കുന്നതിന് മുമ്പ്‌ വേദന അറിയാതിരിക്കുന്നതിനുള്ള മയക്കു കുത്തിവയ്പ്പിനു പകരം ! ... ഓപ്പറേഷന്‍ കഴിഞ്ഞശേഷം വായനപൂര്ത്തിയാക്കി അദ്ദേഹം പുസ്തകം മടക്കി വച്ചു . ഏകാഗ്രമായ വായനയ്ക്കിടയില്‍ അദ്ദേഹം വേദന അറിഞ്ഞതേയില്ല . വായനാലോകത്തെ ഒരു അത്ഭുതമാണ് സ്വാമി വിവേകാനന്ദന്‍ .  ലൈബ്രറിയില്‍ പുസ്തകങ്ങളെടുത്ത് ഓരോ പേജും വെറുതെ മറിച്ചു നോക്കി തിരികെ വയ്ക്കുന്ന സ്വാമി വിവേകാനന്ദനോട് ഒരാള്‍ ചോദിച്ചു " നിങ്ങള്‍ എന്താണ് ഓരോ പുസ്തകവും ഇങ്ങനെ മറിച്ചു നോക്കുന്നത് ? ഇതില്‍ കാണാന്‍ ചിത്രങ്ങളൊന്നും ഇല്ലല്ലോ !" അപ്പോള്‍ വിവേകാനന്ദന്‍ പുസ്തകങ്ങളിലെ വരികള്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തു . വെറുതെ താളുകള്‍ മറിക്കുമ്പോള്‍ തന്നെ ഉള്ളടക്കം അദ്ദേഹം ഹൃദ്യസ്ഥമാക്കിയിരുന്നു . അപാരമായ വായനാവേഗത്ത്തിന്റെ ഉടമയായിരുന്നു അദ്ദേഹം .       ...

വായനാവാരം 2016

Image

വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!

Image
വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!             വീണ്ടുമൊരു വായനാവാരം എത്തിയിരിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന്  ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.             ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും വന്നതോടുകൂടി വായനയുടെ പ്രാധാന്യം കുറഞ്ഞതായി കരുതുന്നവരുണ്ട്. യഥാര്‍ഥത്തില്‍ കുറയുകയല്ല കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇ-വായനയെ മറ്റൊന്നായി കാണേണ്ടതില്ല. പുസ...

വായനോത്സവം 2016-സാധ്യതകള്‍

Image
വായനോത്സവം 201 6 വായനാവാരം വായനാസംസ്കാരം വളര്‍ത്തുന്നതിനുളള വര്‍ഷാദ്യ ഇടപെടലായി കാണണം . വിദ്യാലയത്തിലെ എല്ലാവരേയും മികച്ച വായനക്കാരാക്കുക എന്നതാണ് ലക്ഷ്യം . ചില പ്രവര്‍ത്തന സാധ്യതകളാണ് ചുവടെ ചേര്‍ക്കുന്നത് . ഇതിനു പുറമേയുളള പ്രവര്‍ത്തനങ്ങളുമാകാം . ഓരോ ക്ലാസിനും പ്രവര്‍ത്തനപദ്ധതി വേണം . എല്‍ പി , യുപി നിലവാരം പരിഗണിച്ച് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തുക ലക്ഷ്യങ്ങള്‍ വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാവരിലും വായനാശീലം വളര്‍ത്തുക ക്ലാസ് വായനാക്കൂട്ടം , അമ്മമാരുടെ വായനാവേദി എന്നിവ രൂപീകരിക്കുക വായനയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുക വായനാനുഭവങ്ങള്‍ പങ്കിടുന്നതിനുളള വിവിധ തന്ത്രങ്ങള്‍ രൂപപ്പെടുത്തുക ആസ്വാദ്യകരമായ വായനയില്‍ വൈദഗ്ദ്ധ്യം നേടുക മലയാളത്തിലെ വിവിധ സാഹിത്യശാഖകളെ പരിചയപ്പെടുക ദിനാചരണങ്ങളമായി ബന്ധപ്പെട്ട് വായനയുടെ സാധ്യത കണ്ടെത്തുക . പ്രൈമറി തലത്തിലെ കുട്ടികള്‍ക്കാവശ്യമായ വായനാ സാമഗ്രികള്‍ കണ്ടെത്തുക വായനാ സാമഗ്രികള്‍ വികസിപ്പിക്കുക ക്ലാസ് ലൈബ്രറിയുടെ പ്രായോഗികത പരിശോധിക്കുക ഇന്‍ലാന്‍റ് മാഗസിന്‍ , ചുമര്‍ മാഗസിന്‍ ...

വായനാവാര പ്രവര്‍ത്തനങ്ങള്‍ - മലയാള മനോരമ

Image

വായനാദിനത്തിന്റെ പ്രസക്തി

Image