സ്വാതന്ത്ര്യദിനക്വിസ്

1 ആരാണ് ഈ സ്വാതന്ത്ര്യസമര പോരാളി?

ലാല്‍ ബഹാദൂര്‍ ശാസ്ത്രി
മഹാത്മാഗാന്ധി
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു
വല്ലഭായ് പട്ടേല്‍
2   ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതെപ്പോള്‍?
ജൂലൈ, 1857
നവം‌ബര്‍, 1930
ജനുവരി, 1945
ആഗസ്റ്റ്, 1942
3   1939-ല്‍ രൂപം‌കൊണ്ട ഫോര്‍‌വാഡ് ബ്ലോക്കിന്റെ സ്ഥാപകന്‍?
മഹാത്മാഗാന്ധി
വല്ലഭായ് പട്ടേല്‍
സുഭാഷ് ചന്ദ്രബോസ്
ഭഗത് സിംഗ്
4   ഏത് നഗരത്തിലാണ് ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊല നടന്നത്?
അമൃത്‌സര്‍
ലാഹോര്‍
സിം‌ല
കൊല്‍‌ക്കൊത്ത
5   മഹാത്മാഗാന്ധിയോടൊപ്പം നില്‍‌ക്കുന്നതാര്?

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു
ഖുദിരാം ബോസ്
മൊഹമ്മദ് അലി ജിന്ന
കൃഷ്ണ മേനോന്‍
6   ഇന്ത്യന്‍ നാഷണല്‍ കോണ്‍‌ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്
സരോജിനി നായിഡു
ആനി ബസന്റ്
ഇന്ദിരാ ഗാന്ധി
ലക്ഷ്മി സാഹ്ഗാള്‍
7   സാരേ ജഹാം സെ അച്ഛാ എന്ന ഗാനം രചിച്ചതാര്?
ബങ്കിം ചന്ദ്ര ചാറ്റര്‍ജി
രബീന്ദ്രനാഥ ടാഗോര്‍
മുഹമ്മദ് ഇഖ്ബാല്‍
രാം പ്രസാദ് ബിസ്മില്‍
8   അഹിംസ എന്ന സിദ്ധാന്തം ആരുമായി ബന്ധപ്പെടുത്താം?
ഭഗത് സിംഗ്
സുഭാഷ് ചന്ദ്രബോസ്
മഹാത്മാഗാന്ധി
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു
9   അതിര്‍ത്തി ഗാന്ധി എന്ന് അറിയപ്പെട്ടിരുന്നതാര്?
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു
വല്ലഭായ് പട്ടേല്‍
ചന്ദ്രശേഖര്‍ ആസാദ്
ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
10   ദണ്ഡി മാര്‍ച്ച് നടന്നതെപ്പോള്‍?
10 മാര്‍ച്ച്, 1930
12 മാര്‍ച്ച്, 1930
14 മാര്‍ച്ച്, 1930
16 മാര്‍ച്ച്, 1930

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്